ഒമാനിലെ അൽ ഗുബ്ര ലേക് പാർക്ക് സന്ദർശകർക്കായി തുറക്കുന്നു. ഇന്ന് (നവംബർ 15) മുതൽ ഇവിടെ പ്രവേശനം അനുവദിക്കും. കൃത്യമായ സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് സുരക്ഷാ പ്രോട്ടൊക്കോളുകൾ ഉറപ്പു വരുത്തിക്കൊണ്ടാകും സന്ദർശനം അനുവദിക്കുക. അതേ സമയം ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഖൽബു പാർക്ക് അടഞ്ഞു കിടക്കുന്നതാണ്.