Gulf NewsLatest NewsOman News കണ്ണൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി June 22, 2024 Share FacebookTwitterTelegramWhatsApp കണ്ണൂർ, കുറുമാത്തൂർ ചെറിയാൽകണ്ടി ഉനൈസ് (40) അൽഖൂദിലെ സ്വകാര്യ അശുപത്രിയിൽ മരിച്ചു. അൽഖൂദിൽ കോഫീ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. പരേതരായ ശാദുലി-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ മൻസൂറ Join WhatsApp Group