
ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന മലപ്പുറം എടപ്പാൾ തട്ടാൻപടിയിൽ കടവിൽ വളപ്പിൽ അബ്ദുൽ ഗഫൂർ (65) നാട്ടിൽ നിര്യാതനായി. ബർക്കയിൽ 30 വർഷത്തിലേറെ പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം സ്വദേശികളും വിദേശികളുമായി വല്യ സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
ഭാര്യ : ആയിഷ , മക്കൾ : തൗസീഫ്. ഉവൈസ്, ബാസിത്. മരുമക്കൾ മുഫീദ ഫെമിന, നവാൽ ഷെറിൻ.