തിരുവനന്തപുരം സ്വദേശി മസ്‌ക്കറ്റിൽ നിര്യാതനായി

തിരുവനന്തപുരം സ്വദേശി ഒമാനിലെ മസ്കറ്റിൽ നിര്യാതനായി. കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ (43) ആണ്​ മരിച്ചത്​. ദി മൂവേഴ്സ് കമ്പനി ജീവനക്കാരനാണ്. ഭാര്യ: രജി മോള്‍.