മസ്ക്കറ്റിലെ ആദ്യകാല പ്രവാസികൾ നാട്ടിൽ നിര്യാതരായി 

മത്ര സൂഖിൽ ദീർഘകാലം ചെരിപ്പ് വ്യാപാരിയും സ്വദേശി ഉടമസ്ഥതയിലുണ്ടായിരുന്ന ഇസ്‌ലാമിക് ബുക്ക് ഷോപ്പിലെ ജീവനക്കാരനുമായിരുന്ന തളിപ്പറമ്പ് അരിയിൽ സ്വദേശി മഹമൂദ് (മൗലാർ ഹാജിക്ക) അപ്പക്കൻ നാട്ടിൽ നിര്യാതനായി.
മത്ര ഗോൾഡ് സൂഖിൽ കഫ്‌റ്റേരിയ നടത്തിയിരുന്ന കണ്ണൂർ അത്താഴക്കുന്ന് സ്വദേശി കെ.പി.ബഷീറും നാട്ടിൽ മരിച്ചു. മത്രയിൽ ജോലി ചെയയ്യുന്ന റഫീഖ്, റമീസ് എന്നിവരാണ് മക്കൾ.