ഫിൻഈസിയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്

ഒമാനിലെ പ്രമുഖ അക്കൗണ്ടിംഗ്, സോഫ്റ്റ്‌വെയർ, വാറ്റ് രെജിസ്ട്രേഷൻ കമ്പനിയായ ഫിൻഈസിയിലേക്ക് കമ്പനി വികസനത്തിന്റെ ഭാഗമായി നിരവധി ജീവനക്കാരെ നിയമിക്കുന്നു. ഓഫീസ് അഡ്മിൻ, സെയിൽസ് കോർഡിനേറ്റർ, മാർക്കറ്റിങ് സ്റ്റാഫ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് നിയമനം. വിശദമായ വിവരങ്ങൾക്ക് +96891114235 e -mail : oman@fineasy.com