Kerala നടി കവിയൂർ പൊന്നമ്മ അന്തരിച്ചു September 20, 2024 Share FacebookTwitterTelegramWhatsApp നടി കവിയൂർ പൊന്നമ്മ(79) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. Join WhatsApp Group