ഒമാൻ ഡെസേർട്ട് മാരത്തോൺ നാളെ ആരംഭിക്കും

ഒമാൻ ഡെസേർട്ട് മാരത്തോൺ നാളെ ആരംഭിക്കും. സുൽത്താനെറ്റിന്റെ ദേശീയ ദിനചാരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ മുതൽ ബിദിയയിലാണ് മത്സരം നടക്കുന്നത്. 21 കിലോമീറ്റർ മരത്തോൻ, 10 കിലോമീറ്റർ റസ്റ്റിക് റൺ, 5 കിലോമീറ്റർ കുടുംബയോട്ടം, കുട്ടികളുടെ 2 കിലോ മീറ്റർ ഓട്ടമത്സരം എന്നിവയാണ് നടക്കുക. മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രെജിസ്ട്രേഷൻ സൗജന്യമാണ്.