ഒമാനിലെ ബൗഷർ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ‘മഞ്ഞപ്പടാ ഡാഡീസ്’ ചാമ്പ്യന്മാരായി.
സുരേഷ് പികെ – കണ്ണൂർ ക്യാപ്റ്റൻ ആയിരുന്നു. റഹീം വെളിയംങ്കൊട്, സൂരജ് റാവു – മംഗലാപുരം, ലിയോ ജോസഫ് – കൊച്ചി, മാർട്ടിൻ ലൂയിസ് -അങ്കമാലി, ഷാഫി സെയ്ദ് – വയനാട്, അനസ് അബു – ആലുവ, അനോജ് ശശിധരൻ – ആറ്റിങ്ങൽ എന്നിവരായിരുന്നു അംഗങ്ങൾ.