Gulf NewsOman News ഹിജിറ വർഷാരംഭം; ഒമാനിൽ ജൂൺ 29 ന് പൊതുഅവധി June 19, 2025 Share FacebookTwitterTelegramWhatsApp മസ്‌കത്ത്: ഒമാനിൽ ഹിജിറ വർഷാരംഭത്തോട് അനുബന്ധിച്ച് എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജൂൺ 29 ന് രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ അറിയിച്ചു. Join WhatsApp Group