വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോർട്ടുകൾ

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ജൂൺ 23 നാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നില ഗുരുതരമായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി സന്ദർശനം നടത്തി.