Uncategorized സൈനിക ഹെലികോപ്റ്റർ അപകടത്തിൽപെട്ട 14 പേരിൽ 13 പേരും മരിച്ചതായി റിപ്പോർട്ട് December 8, 2021 Share FacebookTwitterTelegramWhatsApp തമിഴ്നാട്ടിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട 14 ഉദ്യോഗസ്ഥരിൽ 13 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കും. വാർത്താ എജൻസിയായ ANI ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Join WhatsApp Group