സൈനിക ഹെലികോപ്റ്റർ അപകടത്തിൽപെട്ട 14 പേരിൽ 13 പേരും മരിച്ചതായി റിപ്പോർട്ട്

തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട 14 ഉദ്യോഗസ്ഥരിൽ 13 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കും. വാർത്താ എജൻസിയായ ANI ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.