മറ്റ് വാഹനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്താൽ നടപടി – റോയൽ ഒമാൻ...
മസ്‌കത്ത്: വാഹന പാർക്കിംഗ് നിയന്ത്രണങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒമാൻ. തടസ്സമുണ്ടാക്കുന്ന പാർക്കിംഗിനെതിരെയാണ് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
മറ്റ് വാഹനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യുന്ന ആരെയും നിയമലംഘകരായി കണക്കാക്കുമെന്നാണ്...
ഒമാനിൽ മാൻഹോളിൽ വീണ് ഗുരുതര പരിക്കേറ്റ മലയാളി നഴ്സ് മരിച്ചു
സലാല: ഒമാനിൽ മാൻഹോളിൽ വീണ് ഗുരുതര പരിക്കേറ്റ മലയാളി നഴ്സ് മരണപ്പെട്ടു. സലാലക്കടുത്ത് മെസ്യൂണയിലാണ് സംഭവം. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാർ ആണ് മരിച്ചത്. 34 വയസായിരുന്നു. മെയ് 15നാണ് ലക്ഷ്മി...
സലാല വിമാനത്താവളത്തിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും പാർക്കിങ് ഫീസ് അടയ്ക്കാം
സലാല: ഇനി മുതൽ സലാല രാജ്യാന്തര വിമാനത്താവളത്തിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും പാർക്കിങ് ഫീസ് അടയ്ക്കാം. ഇതിനായി വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകൾ (എടിഎം) സ്ഥാപിച്ചു. ഒമാൻ എയർപോർട്ട്സ് അധികൃതരാണ് ഇക്കാര്യം...
ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം മസ്‌കത്തിൽ ഉദ്ഘാടനം ചെയ്തു
മസ്‌കത്ത്: ഒമാനിലെ ഏറ്റവും വലിയ കൊടിമരത്തിന്റെ ഉദ്ഘാടനം ചെയ്തു. അൽ ഖുവൈറിലാണ് 126 മീറ്റർ ഉയരമുള്ള കൊടിമരമുള്ളത്. 'അൽ ഖുവൈർ സ്‌ക്വയർ' എന്നാണ് കൊടിമരത്തിന്റെ പേര്. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്....
കല്യാൺ ജൂവലേഴ്‌സ്; കാൻഡിയറിൻറെ ബ്രാൻഡ് അംബാസിഡറായി ഷാരൂഖ് ഖാൻ
കൊച്ചി: കല്യാൺ ജൂവലേഴ്‌സിൻറെ ലൈഫ്സ്റ്റൈൽ ആഭരണ ബ്രാൻഡായ കാൻഡിയറിൻറെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ നിയമിച്ചു കാൻഡിയറിൻറെ സാന്നിദ്ധ്യം രാജ്യത്തെമ്പാടുമായി വിപുലീകരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ ബ്രാൻഡ് അംബാസിഡർ നിയമനം. ഷാരൂഖ്...
ജൂൺ മുതൽ ഒമാനിൽ മധ്യാഹ്ന തൊഴിൽ നിരോധനം; വിശദ വിവരങ്ങൾ അറിയാം
മസ്‌കത്ത്: ഒമാനിൽ ജൂൺ മുതൽ മധ്യാഹ്ന തൊഴിൽ നിരോധനം. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12:30 നും 3:30 നുമിടയിൽ പുറംതൊഴിലിന് വിലക്കേർപ്പെടുത്തി. തൊഴിൽ സുരക്ഷ, ആരോഗ്യ ചട്ടങ്ങളിലെ ആർട്ടിക്കിൾ 16,...
ആമീറാത്ത്- ബൗഷർ മൗണ്ടൻ റോഡിൽ ഭാരമേറിയ വാഹനങ്ങൾക്ക് നിയന്ത്രണം
മസ്‌കത്ത്: ആമീറാത്ത്- ബൗഷർ മൗണ്ടൻ റോഡിൽ ഭാരവും ഉയരവുമേറിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മസ്കത്ത് മുൻസിപ്പാലിറ്റി. മൂന്ന് ടൺ ഭാരമുള്ളതോ മീറ്ററിൽ കൂടുതൽ ഉയരമുള്ളതുമായ വാഹനങ്ങളുടെ പ്രവേശനം ആണ് നിയന്ത്രിച്ചിരിക്കുന്നത്. ഇതിന് ഭാഗമായി...
ഒമാനിൽ പ്രവാസി മലയാളി മരിച്ചു
മസ്‌കത്ത്: ഒമാനിൽ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ സ്വദേശി വയ്യാപ്പറത്ത് ബഷീർ ആണ് മരിച്ചത്. 64 വയസായിരുന്നു. ശനിയാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിന് ശേഷം താമസസ്ഥലത്ത് വിശ്രമിക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു.
ബഷീറിന് നേരത്തെ ടെലിഫോൺ...
ഒമാനിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 2 പേർ മരിച്ചു
മസ്‌കത്ത്: ഒമാനിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ബൗഷർ വിലായത്തിലാണ് സംഭവം. സ്‌ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നുവീണ് രണ്ട് പേർ മരിച്ചു. പ്രവാസികളാണ് മരണപ്പെട്ടതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
സിവിൽ ഡിഫൻസ് അതോറിറ്റി സംഘം...
തജാവുബ് പ്ലാറ്റ്‌ഫോം ഉപയോക്താക്കളിൽ നിന്ന് ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെടില്ല; മുന്നറിയിപ്പുമായി ഒമാൻ
മസ്‌കത്ത്: 'തജാവുബ്' പ്ലാറ്റ്‌ഫോം ഒരിക്കലും ഉപയോക്താക്കളിൽ നിന്ന് ബാങ്കിങ് വിവരങ്ങളോ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളോ ആവശ്യപ്പെടില്ലെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തജാവുബിൽ നിന്നാണെന്ന് തെറ്റിധരിപ്പിച്ച്...