ഒമാന്റെ തീരപ്രദേശങ്ങൾ ഭാഗികമായി മേഘാവൃതമായിരിക്കും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കറ്റ് - ഒമാൻ കടലിന്റെയും അറബിക്കടലിന്റെയും തീരപ്രദേശങ്ങളിൽ രാത്രി വൈകിയോ അതിരാവിലെയോ മഴയോ മൂടൽ മഞ്ഞോ ഉണ്ടാകാൻ സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളും അതിനോട് ചേർന്നുള്ള...
ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടകളുടെ പട്ടികയിൽ ഒമാൻ മുൻ നിരയിൽ
ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടകളുടെ പട്ടികയിൽ ഒമാൻ മികച്ച സ്ഥാനത്ത്. ഏറ്റവും പുതിയ ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്ക് 2023 അനുസരിച്ച് അഗോളതലത്തിൽ 49ാം സ്ഥാനത്താണ് ഒമാൻ. ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്ക്...
ഒമാനിൽ നിന്ന് ഫുജൈറയിലേക്ക് സർവീസ് ആരംഭിച്ച് സലാം എയർ
മസ്കറ്റ്: ഒമാൻ വിമാനക്കമ്പനിയായ സലാം എയർ യു.എ.ഇയിലെ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആദ്യ സർവീസ് നടത്തി. ഇന്ന്, ജൂലൈ 12 ബുധനാഴ്ച മുതലാണ് സർവീസുകളുടെ തുടക്കം.
തിങ്കൾ, ബുധൻ ദിവസങ്ങളിലായി ആഴ്ചയിൽ നാല് സർവീസുകൾ...
ആദ്യ ഒമാനി വാക്സിൻ നിർമാണ പ്ലാന്റിന് തറക്കല്ലിട്ടു
മസ്കറ്റ്: ഒമാനിൽ ആദ്യത്തെ വാക്സിൻ നിർമ്മാണ ഫാക്ടറിക്ക് തറക്കല്ലിട്ടു. 60 മില്യൺ ഒമാൻ റിയാൽ ചെലവ് വരുന്ന പദ്ധതി ഖാസാൻ ഇക്കണോമിക് സിറ്റിയിലാണ് സ്ഥാപിക്കുന്നത്. ഓപാൽ ബയോ ഫാർമയാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്.
ഖാസെൻ...
ചൂടിന് ആശ്വാസമായി ഒമാനിലെ വിവിധ പ്രദേശങ്ങളിൽ മഴ
മസ്കത്ത്: ചൂടിന് ആശ്വാസമായി ഒമാനിലെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു. ദാഖിലിയ, ദാഹിറ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ...
ഒമാനിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ പുറത്തിറക്കി
ഒമാനിൽ സ്വകാര്യമേഖലയിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കിൽ 50 റിയാൽ പിഴ ചുമത്തുന്നത് ഉൾപ്പെടെ ഉള്ള...
ഒമാനിൽ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അനധികൃത മാർക്കറ്റിങ്ങ്; നടപടി സ്വീകരിച്ച് അധികൃതർ
ഒമാനിൽ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അനധികൃത മാർക്കറ്റിങ്ങ്, പ്രൊമോഷണൽ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രൊമോഷണൽ, മാർക്കറ്റിങ്, പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ലൈസൻസ് നേടേണ്ടതാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന...
ന്യൂഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി
മസ്കറ്റ്: ജൂലൈ 18 മുതൽ ചൊവ്വ, ഞായർ ദിവസങ്ങളിലെ മസ്കറ്റ്-ഡൽഹി-മസ്കറ്റ് വിമാനങ്ങൾ റദ്ദാക്കുമെന്ന് ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഞായറാഴ്ച പ്രഖ്യാപിച്ചു. ഇതോടെ ന്യൂഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ നിരാശയിലാണ്.
പ്രവർത്തന...
ഒമാനിൽ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനാ കാമ്പയിൻ
മസ്കറ്റ്: ഒമാനി ഇതര തൊഴിലാളികളെ പിന്തുടരുന്നതിനും അവർ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിനും ലക്ഷ്യമിട്ട് തൊഴിൽ മന്ത്രാലയം പരിശോധന കാമ്പെയ്നുകൾ നടത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയറാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്....
ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈ 14ന്
ചന്ദ്രയാൻ -3 ദൗത്യം 2023 ജൂലൈ 14 ന് ചന്ദ്രനിലേക്ക് വിക്ഷേപിക്കുമെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഉച്ചയ്ക്ക് 2:35 ന്...