മസ്കറ്റ്, സലാല വിമാനത്താവളങ്ങളിൽ വോഡഫോൺ 5ജി ലഭ്യമാക്കും
മസ്കറ്റ്: മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലും സലാല എയർപോർട്ടിലും 5ജി സേവനം ലഭ്യമാക്കാൻ ഒമാൻ എയർപോർട്ട് വോഡഫോൺ ഒമാനുമായി കരാർ ഒപ്പുവച്ചു.
കോമെക്സ് എക്സിബിഷൻ 2023 ന്റെ ഭാഗമായി ഒമാൻ വിമാനത്താവളങ്ങളിലെ പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്...
ധങ്ക് വിലായത്തിലെ വീടിന് തീപിടിച്ചു
മസ്കത്ത്: ദാഹിറ ഗവർണേററ്റേിലെ വീടിന് തീപിടിച്ചു. ധങ്ക് വിലായത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ആർക്കും പരിക്കുകൾ ഏറ്റില്ലയെന്ന് അധികൃതർ വ്യക്തമാക്കി. ഗവർണറ്റേറിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങളെത്തി...
ഒമാന്റെ ചില ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ ഗവർണറേറ്റുകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ദഖിലിയ, സൗത്ത്...
ഏദൻ ഉൾക്കടലിൽ 5.7 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി
മസ്കറ്റ്: വെള്ളിയാഴ്ച ഏദൻ ഉൾക്കടലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നിരീക്ഷിക്കപ്പെട്ടു.
"ഏഡൻ ഉൾക്കടലിൽ രാത്രി 7.15 ന് എംസിടിയിലും 0 കിലോമീറ്റർ ആഴത്തിലും ഭൂചലനം രേഖപ്പെടുത്തി. സലാല നഗരത്തിന് 707 കിലോമീറ്റർ തെക്ക്...
ഒമാന്റെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച മുതൽ മഴയ്ക്ക് സാധ്യത
മസ്കറ്റ്: ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ തിങ്കൾ വരെ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ, മധ്യ ഹജർ പർവതനിരകളിൽ (അൽ ദഖിലിയ, മസ്കറ്റ്) ഒറ്റപ്പെട്ട മഴ...
ഷിറാസിൽ നിർത്തിയ വിമാനം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിൽ ഒമാൻ എയർ
മസ്കത്ത്: ഇറാനിലെ ഷിറാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലെ ബുദ്ധിമുട്ടുകൾ കാരണം വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഷിറാസിൽ നിന്ന് മസ്കറ്റിലേക്കുള്ള ഡബ്ല്യുവൈ 2435 വിമാനം നിർത്തിവെച്ചതായി സുൽത്താനേറ്റ് ഓഫ് ഒമാൻ ദേശീയ...
ഗ്രീൻ ഹൈഡ്രജൻ മേഖലയിലെ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്ത് ഒമാനും ലക്സംബർഗും
മസ്കത്ത്: ഗ്രീൻ ഹൈഡ്രജൻ മേഖലയിലെ നിക്ഷേപ സാധ്യതകൾ പഠിക്കുന്നതിനായി ഒമാനും ലക്സംബർഗും ചർച്ച നടത്തി. ഊർജ, ധാതു
വകുപ്പ് എൻജിനീയർ സലിം ബിൻ നാസർ അൽ ഔഫിന്റെ നേതൃത്വത്തിലാണ് ഒമാൻ ചർച്ചയിൽ പങ്കെടുത്തത്.
ഊർജ, സ്പെഷൽ...
ഒമാൻ -ലിബിയ സഹകരണങ്ങൾ വർധിപ്പിക്കാനൊരുങ്ങുന്നു
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ലിബിയൻ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി നജ്ല മുഹമ്മദ് എൽ മംഗൂഷ് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച...
ഒമാനിൽ പ്രകൃതി ദുരന്ത മുന്നറിയിപ്പ് മൊബൈലിൽ സന്ദേശമായെത്തും
മസ്കത്ത്: പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മൊബൈലിലൂടെ നേരത്തെ മുന്നറിയിപ്പ് നൽകുന്ന സേവനങ്ങൾ രണ്ട് ഗവർണറേറ്റുകളിൽ കൂടി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി. തെക്കൻ ശർഖിയയിലെ സുർ, ജഅലാൻ ബാനി ബു അലി, ജഅലാൻ ബാനി ബു...
കാലാവധി കഴിഞ്ഞ പെർഫ്യൂമുകൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്ന് കാലാവധി കഴിഞ്ഞ പെർഫ്യൂമുകൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു.
ഗവർണറേറ്റിലെ ഡയറക്ടറേറ്റ്- ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നടത്തിയ പരിശോധനയിലാണ് 2019ൽ കാലാവധി അവസാനിച്ച പെർഫ്യൂമുകൾ...










