വാദി അൽ ഹവാസ്ന റോഡ് യാത്രക്കാർക്കായി വീണ്ടും തുറന്നു നൽകി
മസ്‌കത്ത്: അൽ ഖബൂറയിലെ വാദി അൽ ഹവാസ്ന റോഡിൽ ഷഹീൻ ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എംടിസിഐടി) പരിഹരിച്ച് യാത്രക്കാർക്കായി തുറന്ന് നൽകി. പാതയിലെ 20 സൈറ്റുകളിലെ...
ഒമാൻ, ഇറാൻ സഹകരണം അവലോകനം ചെയ്തു
മസ്‌കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും തമ്മിലുള്ള സ്ട്രാറ്റജിക് കൺസൾട്ടേഷൻ കമ്മിറ്റിയുടെ 9-ാമത് സെഷൻ ഞായറാഴ്ച മസ്‌കറ്റിൽ നടന്നു. ഒമാനിലെ നയതന്ത്ര കാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ്...
റോയൽ എയർഫോഴ്സിന്റെ ആദം എയർ ബേസിൽ ഒമാൻ സുൽത്താൻ സന്ദർശനം നടത്തി
ആദം: പരമോന്നത കമാൻഡർ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് ഞായറാഴ്ച ഒമാൻ റോയൽ എയർഫോഴ്സിന്റെ (RAFO) ആദം എയർ ബേസിൽ സന്ദർശനം നടത്തി. സന്ദർശന വേളയിൽ, ഹിസ് ഹൈനസ് സയ്യിദ്...
ഒമാനി-ബ്രിട്ടീഷ് സൈനികാഭ്യാസം “മൗണ്ടൻ സ്റ്റോം 2023” നടത്തി
മസ്‌കറ്റ്: റോയൽ ആർമി ഓഫ് ഒമാൻ (RAO) പ്രതിനിധീകരിക്കുന്ന ഒമാൻ സുൽത്താൻ പാരച്യൂട്ട് റെജിമെന്റും റോയൽ ബ്രിട്ടീഷ് ആർമിയുടെ സൈനിക യൂണിറ്റുകളും ഞായറാഴ്ച ഒമാനി-ബ്രിട്ടീഷ് സൈനികാഭ്യാസം "മൗണ്ടൻ സ്റ്റോം 2023" ന്റെ പ്രകടനം...
ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്ത് ഒമാനി-കുവൈത്ത് സംയുക്ത സമിതി
മസ്‌കത്ത്: ഒമാനി-കുവൈത്ത് സംയുക്ത സമിതിയുടെ 9-ാമത് സെഷൻ ഞായറാഴ്ച വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുടെയും കുവൈറ്റ് സ്റ്റേറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല ജാബിർ അൽ സബാഹിന്റെയും...
103 രാജ്യക്കാർക്ക് വിസ ഓൺ അറൈവൽ നൽകി ഒമാൻ സുൽത്താനേറ്റ്
മസ്‌കറ്റ്: 103 രാജ്യക്കാർക്ക് ഒമാനിൽ എത്തുമ്പോൾ വിസ ലഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു.
പോർച്ചുഗൽ, സ്വീഡൻ, നോർവേ, ഇറ്റലി, ബൾഗേറിയ, സ്വിറ്റ്‌സർലൻഡ്, ക്രൊയേഷ്യ, ഹംഗറി, സെർബിയ, ജോർജിയ, ഡെൻമാർക്ക്, ജർമ്മനി, ഗ്രീസ്,...
ശിവപുരം കെ.എ ആബു ഹാജി മരണമടഞ്ഞു
'ഒമാൻ മലയാളികൾ' വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിൻമാരിൽ ഒരാളായ ബഷീർ ശിവപുരത്തിന്റെ പിതാവ് കെ.എ ആബു ഹാജി മരണപ്പെട്ടു. 90 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.
ഭാര്യ :...
സൗദി-ഇറാൻ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തെ ഒമാൻ സ്വാഗതം ചെയ്തു
മസ്‌കത്ത്: സൗദി അറേബ്യയുടെയും ഇറാന്റെയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തെ ഒമാൻ സ്വാഗതം ചെയ്തു. മേഖലയിലെ സ്ഥിരതയും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും എല്ലാ ജനങ്ങള്ക്കും പ്രയോജനപ്പെടുന്ന ക്രിയാത്മക ഇടപെടലുകള്ക്കും സഹകരണം ഗുണം ചെയ്യുമെന്ന് ഒമാന്...
സുൽത്താൻ കപ്പിൽ കന്നി കിരീടമണിഞ്ഞു അൽ നാദ ക്ലബ്ബ്
മസ്‌കത്ത്: രാജ്യത്തെ ആഭ്യന്തര ഫുട്ബാൾ ടൂർണമെന്റിലെ ഏറ്റവും വലിയ ടൂർണമെന്റായ സുൽത്താൻ കപ്പിൽ അൽ നാദ ക്ലബ്ബ് ജേതാക്കളായി. ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന്...
പുകയില ഉൽപ്പന്നങ്ങളുടെ പ്ലെയിൻ പാക്കേജിംഗിൽ ഒമാനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
മസ്കറ്റ്: പുകയില ഉൽപന്നങ്ങൾക്ക് പ്ലെയിൻ പാക്കേജിംഗ് സ്വീകരിച്ചതിന് ഒമാൻ സുൽത്താനേറ്റിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അഭിനന്ദിച്ചു. അതോടൊപ്പം 2025 ഓടെ പുകയില ഉപയോഗം 30 ശതമാനം കുറയ്ക്കുകയെന്ന രാജ്യത്തിന്റെ അഭിലാഷത്തെ വളരെ പ്രധാനപ്പെട്ടതും...