Home Blog Page 138

ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വടക്കൻ ഗവർണറേറ്റുകളിലെ അധ്യയനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ”മുസന്ദം, നോർത്ത് അൽ ബത്തിന, അൽ ബുറൈമി ഗവർണറേറ്റുകളിലെ എല്ലാ പൊതു, സ്വകാര്യ...

സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി മരണം

സൗദിയിൽ ഉംറക്ക് പോകുന്നവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ മരിച്ചു. ബംഗ്ലാദേശുകാരാണ് കൂടുതലും ബസില്‍ ഉണ്ടായിരുന്നത്. മഹായില്‍ ചുരത്തില്‍ മറിഞ്ഞ ബസിന് തീപ്പിടിച്ചുവെന്നാണ് പ്രാഥമിക വിവരം. 21 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്....

100 കോടി ഭക്ഷണ പദ്ധതി; എം.എ. യൂസുഫലി 22 കോടി രൂപ നൽകി

ദുബൈ: ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക്​ അന്നമെത്തിക്കുന്നതിന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്ക്​...

അടുത്ത 48 മണിക്കൂർ കാലാവസ്ഥ മോശമാകാൻ സാധ്യത: ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി

മസ്‌കറ്റ്: കനത്ത മഴയും ഇടിമിന്നലും ഒമാൻ സുൽത്താനേറ്റിനെ മാർച്ച് 27 ചൊവ്വാഴ്ചയും മാർച്ച് 28 ബുധനാഴ്ചയും ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) മുന്നറിയിപ്പിലൂടെ അറിയിച്ചു. “മുസന്ദം, നോർത്ത് അൽ ബത്തിന, അൽ ബുറൈമി,...

വഴിയോരക്കച്ചവടക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത്: മുനിസിപ്പൽ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ തെരുവ് കച്ചവട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിന്നുള്ള പുതിയ മാർഗനിർദേശങ്ങൾ മസ്‌കത്ത് മുനിസിപ്പാലിറ്റി പുറത്തിറക്കി. ഒമാനികൾക്ക് മാത്രമേ ഈ ബിസിനസിൽ ഏർപ്പെടാൻ കഴിയൂ എന്നും മസ്‌കത്ത് ഗവർണറേറ്റിലുടനീളം പ്രവാസി തൊഴിലാളികളെ...

നടൻ ഇന്നസെന്റിന് വിട

നടൻ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. നാളെ തന്നെ സംസ്‌കാരം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം....

അമേറാത്തിലെ അൽ നഹ്ദ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം ഇനി 24 മണിക്കൂറും

മസ്‌കത്ത്: അൽ അമേറാത്തിലെ അൽ നഹ്ദ ഹെൽത്ത് സെന്റർ 24 മണിക്കൂറും പ്രാഥമിക, പ്രത്യേക പരിചരണ സേവനങ്ങൾ നൽകുമെന്ന് മസ്‌കത്ത് ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. വിലായത്ത് അമേരത്തിലെ ജനസംഖ്യാ...

മോസ്കോയിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

മസ്‌കറ്റ്: റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് എയർബസ് എ330 വൈഡ് ബോഡി വിമാനം ദിവസവും യാത്ര നടത്തുമെന്ന് ഒമാൻ സുൽത്താനേറ്റിന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ അറിയിച്ചു. നേരിട്ടുള്ള വിമാനങ്ങൾ പ്രാദേശിക സമയം 15:35 ന്...

ഒമാനിൽ ഈ ആഴ്‌ച മഴയ്ക്ക് സാധ്യത

തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഒമാൻ സുൽത്താനേറ്റിൽ മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ മൾട്ടി-ഹാസാർഡ് എർലി വാണിംഗ് സെന്ററിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റുകൾ വ്യക്തമാക്കി. കൊടുങ്കാറ്റിന്റെ ആഘാതം തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ...

ചുഴലിക്കാറ്റിൽ തകർന്ന അൽ ബത്തിന ഹൈവേയുടെ 92.5 ശതമാനം ഭാഗവും പുനഃസ്ഥാപിച്ചു

മസ്‌കറ്റ്: ഷഹീൻ ചുഴലിക്കാറ്റിൽ തകർന്ന അൽ തർമദ് റൗണ്ട് എബൗട്ടിനും ഹഫീത് റൗണ്ട് എബൗട്ടിനുമിടയിലുള്ള അൽ ബത്തിന ഹൈവേയുടെ 60 കിലോമീറ്റർ വരുന്ന 92.5 ശതമാനം ഭാഗവും പുനഃസ്ഥാപിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര...
error: Content is protected !!