അൽ ബറക കൊട്ടാരത്തിൽ കാബിനറ്റ് മീറ്റിംഗിൽ ഒമാൻ സുൽത്താൻ അധ്യക്ഷത വഹിച്ചു
മസ്കത്ത്: അൽ ബറക പാലസിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അധ്യക്ഷത വഹിച്ചു.
ഇന്ന് രാവിലെ അൽ ബറക പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സുൽത്താൻ ഹൈതം ബിൻ...
ജബൽ ശംസിൽ മഞ്ഞ് പെയ്യാൻ തുടങ്ങി
മസ്കത്ത്: ജബൽ ശംസിൽ മഞ്ഞ് പെയ്യാൻ തുടങ്ങി. അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെയാണ് മഞ്ഞ് പെയ്യാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം 0.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കൊടും തണുപ്പ്...
ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം
മസ്കറ്റ്: 2023 ജനുവരി 1 മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധനം നിലവിൽ വന്നു. ഇത് രാജ്യത്തെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ഒമാന്റെ ശ്രമത്തിന് വലിയൊരു ചുവടുവയ്പ്പാണ്.
519/2022 എന്ന ഉത്തരവ് പ്രകാരം, വാണിജ്യ, വ്യവസായ,...
മസ്കറ്റ് നൈറ്റ്സിനുവേണ്ടി ഖുറം നാച്ചുറൽ പാർക്ക്, നസീം പബ്ലിക് പാർക്ക് എന്നിവ അടച്ചിടും
മസ്കത്ത്: മസ്കറ്റ് നൈറ്റ്സ് 2023 ന്റെ ഒരുക്കവുമായി അൽ ഖുറം നാച്ചുറൽ പാർക്കും അൽ നസീം പബ്ലിക് പാർക്കും ഇന്ന് മുതൽ അടച്ചിടും.
“മസ്കറ്റ് നൈറ്റ്സ് 2023 ന്റെ പ്രവർത്തനങ്ങൾക്കായി 2023 ജനുവരി 3...
ഒമാനിലെ ആശുപത്രികൾക്കായി പുതിയ നിർദ്ദേശങ്ങൾ
മസ്കറ്റ്: സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ (SQUH) എല്ലാ ജീവനക്കാരും സന്ദർശകരും 2023 ജനുവരി 2 തിങ്കളാഴ്ച മുതൽ മാസ്ക് ധരിക്കേണ്ടതുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി COVID-19 രോഗികളുടെ എണ്ണം വർധിക്കുന്നതാണ് ഇതിന് കാരണമായി...
ഒമാന്റെ വരുമാനത്തിൽ 34 ശതമാനത്തിലധികം വർധനവ്
മസ്കത്ത്: 2022 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ പൊതുബജറ്റ് ശ്രദ്ധേയമായ പോസിറ്റീവ് വികസനത്തിന് സാക്ഷ്യം വഹിച്ചതായി പ്രാഥമിക ഫലങ്ങൾ സൂചിപ്പിക്കുന്നു. ബജറ്റിന്റെ സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടു, 2022 ന്റെ തുടക്കത്തിൽ അംഗീകരിച്ചതിനെ അപേക്ഷിച്ച് വരുമാനത്തിൽ...
മസ്കറ്റ് മുനിസിപ്പാലിറ്റി കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കുന്നു
മസ്കറ്റ്: മസ്കറ്റ് മുനിസിപ്പാലിറ്റി 2023 ജനുവരി 1 ഞായറാഴ്ച മുതൽ ഗവർണറേറ്റിലെ നിരവധി സൈറ്റുകളിൽ പുതിയ മീറ്റർ പാർക്കിംഗ് ലോട്ടുകൾ സജീവമാക്കി.
റൂവിയിലെ തൊഴിൽ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ കെട്ടിടത്തിന്...
ബനഡിക്ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു
പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. വത്തിക്കാനിലെ മേറ്റര് എക്സീസിയാ മൊണാസ്ട്രിയില് വച്ച് പ്രാദേശിക സമയം ഇന്ന് രാവിലെ 9.34നായിരുന്നു വിയോഗം.
ജോണ് പോള് രണ്ടാമൻ മാർപാപ്പയുടെ പിന്ഗാമിയായി 2005...
ഭിന്നശേഷിക്കാർക്കായി നിരവധി സേവനങ്ങളൊരുക്കി ഒമാൻ സുൽത്താനേറ്റ്
മസ്കറ്റ്: ഭിന്നശേഷിക്കാർക്കായി ഒമാൻ സുൽത്താനേറ്റ് നിരവധി സേവനങ്ങളും സൗകര്യങ്ങളുമാണ് നൽകുന്നത്. "വികലാംഗർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും" എന്ന ഗൈഡ് സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി. ഗൈഡിൽ സർക്കാർ, സ്വകാര്യ ഏജൻസികൾ നൽകുന്ന എല്ലാ സൗകര്യങ്ങളും...
ഒമാനിൽ താപനില പൂജ്യത്തിന് താഴെ രേഖപ്പെടുത്തി
മസ്കറ്റ്: അൽ ദാഹിറ ഗവർണറേറ്റിൽ ഉൾപ്പെടെ പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെ താപനില രേഖപ്പെടുത്തി.
2022 ഡിസംബർ 25 ഞായറാഴ്ച മുതൽ തുടർച്ചയായി പെയ്യുന്ന മഴയ്ക്ക് ശേഷം, ഒമാൻ സുൽത്താനേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ അനുഭവപ്പെട്ട രണ്ട്...