Home Blog Page 155

ദോഫാറിൽ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് നടന്ന സൈനിക പരേഡിന് ഒമാൻ സുൽത്താൻ നേതൃത്വം നൽകി

സലാല: 52-ാമത് മഹത്തായ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ന് ദോഫാർ ഗവർണറേറ്റിലെ അൽ നാസർ സ്ക്വയറിൽ സംഘടിപ്പിച്ച സൈനിക പരേഡിൽ പരമോന്നത കമാൻഡർ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് അധ്യക്ഷത വഹിച്ചു. റോയൽ...

പൊ​തു ഇ​ട​ങ്ങ​ളി​ൽ ട​യ​റു​ക​ൾ ഉപേക്ഷിച്ചാൽ 100 റി​യാ​ൽ പി​ഴ

  മ​സ്​​ക​ത്ത്​: പൊ​തു ഇ​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച​തും കേ​ടു​വ​ന്ന​തു​മാ​യ ട​യ​റു​ക​ൾ വലിച്ചെറിഞ്ഞാൽ 100 റി​യാ​ൽ പി​ഴ ചു​മ​ത്തു​മെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​ച്ചു​​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. പൊ​തു​ജ​നാ​രോ​ഗ്യം...

ഒമാനി കടലിൽ റൈനോ മത്സ്യത്തെ കണ്ടെത്തി

മസ്‌കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സിഫയിൽ ‘റൈനോ മത്സ്യം’ ഉള്ളതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ മറൈൻ സയൻസ് ആൻഡ് ഫിഷറീസ് സെന്റർ കണ്ടെത്തി. ഹുസൈൻ ബിൻ അലി അൽ നബി എന്ന ഒമാനി മത്സ്യത്തൊഴിലാളിയാണ്...

മാനുഷിക മൂല്യങ്ങളും സുസ്ഥിര വികസനവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം ഒമാനിൽ ആരംഭിച്ചു

  മസ്‌കറ്റ്: അന്താരാഷ്ട്ര സഹിഷ്ണുതാ ദിനത്തോടനുബന്ധിച്ച്, "യുണൈറ്റഡ് ഹ്യൂമൻ വാല്യൂസ്", "സമാധാനത്തിന്റെ സന്ദേശം" എന്നീ പദ്ധതികളുടെ ഭാഗമായി "യുണൈറ്റഡ് ഹ്യൂമൻ മൂല്യങ്ങളും സുസ്ഥിര വികസനവും" എന്ന അന്താരാഷ്ട്ര സമ്മേളനം ബുധനാഴ്ച ഒമാനിൽ ആരംഭിച്ചു. വിവിധ കമ്മ്യൂണിറ്റികൾക്കും...

ഇന്ത്യയിലേക്കുള്ള വിമാന യാത്രയിൽ ഇനി മാസ്ക് നിർബന്ധമല്ല

മസ്‌കറ്റ്: ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ മാസ്‌ക് ധരിക്കാതെ വിമാനയാത്ര നടത്താമെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഷെഡ്യൂൾ ചെയ്‌ത എയർലൈനുകളുമായുള്ള ആശയവിനിമയത്തിൽ, വിമാന യാത്രയിൽ ഇനി മാസ്‌ക് ഉപയോഗം...

ഒമാനിൽ 52-ാമത് ദേശീയ ദിന അവധി പ്രഖ്യാപിച്ചു

മസ്‌കത്ത്: സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ രാജകീയ ഉത്തരവ് പ്രകാരം, 52-ാം ദേശീയ ദിനത്തോടനുബന്ധിച്ച് 2022 നവംബർ 30, ഡിസംബർ 1 തീയതികളിൽ സംസ്ഥാനത്തിന്റെ ഭരണപരമായ സ്ഥാപന (പൊതുമേഖല) യൂണിറ്റുകളിലെ ജീവനക്കാർക്കും സ്വകാര്യ...

ഭ​ക്ഷ്യ​സു​ര​ക്ഷയ്കായി 100 കോ​ടി റി​യാ​ൽ നി​ക്ഷേ​പിക്കും: ഡോ. ​സൗ​ദ് ബി​ൻ ഹ​മൂ​ദ് അ​ൽ ഹ​ബ്സി

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ൽ സ്വ​യം പ​ര്യാ​പ്ത​​ത നേടുന്നതിനായി ഈ ​മേ​ഖ​ല​യി​ൽ 100 കോ​ടി റി​യ​ൽ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന്​ കാ​ർ​ഷി​ക, മ​ത്സ്യ, ജ​ല​വി​ഭ​വ മ​ന്ത്രി ഡോ. ​സൗ​ദ് ബി​ൻ ഹ​മൂ​ദ് അ​ൽ ഹ​ബ്സി അറിയിച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ൽ...

G 20 അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

G 20 അധ്യക്ഷക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. അടുത്ത...

ഒമാനിൽ മാധ്യമപ്രവർത്തകർക്കായി ഒഐഎച്ച് മെഡിക്കൽ കാർഡുകൾ പുറത്തിറക്കി

മസ്‌കറ്റ്: ഫിഫ ലോകകപ്പ് ഖത്തർ നവംബർ 20ന് ആരംഭിക്കാനിരിക്കെ, ഒമാൻ ജേണലിസ്റ്റ്സ് അസോസിയേഷന്റെ അംഗീകൃത മാധ്യമപ്രവർത്തകർക്കായി ഒഐഎച്ച് മെഡിക്കൽ കാർഡ് പുറത്തിറക്കി. 2022 ഫിഫ ലോകകപ്പ് ഖത്തർ അംബാസഡർ കൂടിയായ ഒമാൻ ഫുട്‌ബോൾ ഇതിഹാസം...

ദേശീയ ദിനാഘോഷം : പ്രധാന പരിപാടികൾ പ്രഖ്യാപിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി

മസ്‌കറ്റ്: 2022 നവംബർ 18-ന് വെള്ളിയാഴ്ച മസ്‌കറ്റ് ഗവർണറേറ്റിലെ അൽ അമേറാത്ത് പാർക്കിൽ 52-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട പരിപാടികൾ മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. വൈകിട്ട് 4.30-7.30 വരെ അൽ-അമേറാത്ത് ബാൻഡിന്റെ ഒമാനി...
error: Content is protected !!