Home Blog Page 170

ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സീബിൽ 1,500-ലധികം ഫീൽഡ് സന്ദർശനങ്ങൾ നടത്തി

മസ്‌കത്ത്: ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി‌പി‌എ) നാല് ദിവസത്തിനുള്ളിൽ, സീബിലെ വിലായത്തിൽ നടത്തിയ പരിശോധനയിൽ കടകളിലും വാണിജ്യ കേന്ദ്രങ്ങളിലും 1,500 ലധികം ഫീൽഡ് സന്ദർശനങ്ങൾ നടത്തുകയും 354 പരാതികൾ പരിഹരിക്കുകയും ചെയ്തു. മസ്‌കറ്റിലെ...

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഒമാൻ സന്ദർശനത്തിനൊരുങ്ങുന്നു

മസ്‌കറ്റ്: ഇന്ത്യൻ വിദേശകാര്യ-പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ 2022 ഒക്ടോബർ 3-ന് ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സുൽത്താനേറ്റ് സന്ദർശനമാണ്. ഇന്ത്യയും ഒമാനും തമ്മിലുള്ള അനുദിനം...

വലിയ കണ്ടെയ്‌നർ കപ്പലുകളെ സ്വാഗതം ചെയ്യാനൊരുങ്ങി സലാല തുറമുഖം

മസ്‌കത്ത്: കണ്ടെയ്‌നർ കപ്പലുകൾ കൈകാര്യം ചെയ്യാൻ തുറമുഖത്തെ അനുവദിക്കുന്ന 10 ക്രെയിനുകൾ പാട്ടത്തിന് നൽകാനുള്ള കരാറിന് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതിന് പിന്നാലെ, വളരെ വലിയ കണ്ടെയ്‌നർ കപ്പലുകളെ ആകർഷിക്കാനും അതിന്റെ...

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്ന് രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു....

ഇയാൻ ചുഴലിക്കാറ്റ്: അമേരിക്കയോട് അനുഭാവം പ്രകടിപ്പിച്ച് ഒമാൻ

മസ്‌കറ്റ്: ഇയാൻ ചുഴലിക്കാറ്റിൽ ഒമാൻ സുൽത്താനേറ്റ് അമേരിക്കയോട് അനുഭാവം പ്രകടിപ്പിക്കുകയും രാജ്യത്തെ സർക്കാരിനോടും ജനങ്ങളോടും ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ”ഫ്ലോറിഡ സംസ്ഥാനത്തിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിൽ ഒമാൻ സുൽത്താനേറ്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ്...

12 പുതിയ എംബ്രയർ ജെറ്റുകൾ വാങ്ങാനൊരുങ്ങി സലാം എയർ

മസ്‌കറ്റ്: ഒമാനിലെ ആഭ്യന്തര, പ്രാദേശിക വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്നതിനായി സലാം എയർ 12 പുതിയ എംബ്രയർ 195 ഇ2 വിമാനങ്ങൾ വാങ്ങുന്നു. ഇതിനുവേണ്ടിയുള്ള ധാരണാപത്രത്തിൽ സലാം എയർ ഒപ്പുവച്ചതായി അധികൃതർ വ്യക്തമാക്കി.

സയൻസ്, എഞ്ചിനീയറിംഗ് ബിരുദധാരികളുടെ അനുപാതത്തിൽ ആഗോളതലത്തിൽ ഒമാൻ ഒന്നാം സ്ഥാനത്ത്

മസ്കത്ത്: സയൻസ്, എൻജിനീയറിങ് ബിരുദധാരികളുടെ അനുപാതത്തിൽ ഒമാൻ സുൽത്താനേറ്റ് ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്. അതേസമയം ഓരോ വിദ്യാർത്ഥിക്കും സർക്കാർ ചെലവിടൽ സൂചികയിൽ സുൽത്താനേറ്റ് മൂന്നാം സ്ഥാനത്താണ്. മൊത്തം ബിരുദധാരികളുടെ എണ്ണത്തിൽ സയൻസ്, എഞ്ചിനീയറിംഗ് ഔട്ട്പുട്ട്...

ഒമാൻ – യു.എ.ഇ പൊതു, സ്വകാര്യ മേഖലകൾ ഉത്തേജിപ്പിക്കുനൊരുങ്ങി ഇരു രാജ്യങ്ങൾ

മസ്‌കത്ത്: വാണിജ്യ വിനിമയവും നിക്ഷേപവും വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ സർക്കാരിനെയും സ്വകാര്യ മേഖലകളെയും പ്രചോദിപ്പിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം സുൽത്താൻ ഹൈതം ബിൻ താരിക്കും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ)...

ഒമാനെയും യുഎഇയെയും ബന്ധിപ്പിച്ച് അതിവേഗ പാസഞ്ചർ ട്രെയിനുകൾ

മസ്‌കത്ത്: ഒമാനെയും യുഎഇയെയും ബന്ധിപ്പിച്ച് പാത്ത് ബ്രേക്കിംഗ് റെയിൽവേ ശൃംഖല സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. 3 ബില്യൺ ഡോളർ (OMR1.160 ബില്യൺ) മൂല്യമുള്ള ഒമാൻ റെയിൽ-ഒമാനിലെ ദേശീയ റെയിൽവേ ശൃംഖലയുടെ ഡെവലപ്പറും ഓപ്പറേറ്ററും-...

കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമന് ‘അൻമോൾ രത്‌ന’ അവാർഡ്

കല്യാണ് ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ നാഷണൽ ജ്വല്ലറി അവാർഡ്‌സിൽ 'അൻമോൾ രത്‌ന' അവാർഡിന് അർഹനായി. ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ്...
error: Content is protected !!