ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വെങ്കട ശ്രീനിവാസ് ചുമതലയേറ്റു
മസ്കത്ത്: ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഔദ്യോഗികമായി ചുമതലയേറ്റ് വെങ്കട ശ്രീനിവാസ്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബൻ ഹമൂദ് അൽ ബുസൈദിക്ക് അദ്ദേഹം നിയമനപത്രം കൈമാറി.
ഇന്ത്യയും ഒമാനും...
ഒമാനിൽ ജോലിക്കിടെ കാണാതായ മൂന്നു പേരെയും കണ്ടെത്തി
മസ്കത്ത്: ഒമാനിൽ ജോലിക്കിടെ കാണാതായ മൂന്ന് പേരെയും കണ്ടെത്തി. കാണാതായ രണ്ട് ഇന്ത്യൻ പ്രവാസികളെയും ഒമാൻ പൗരനെയുമാണ് കണ്ടെത്തിയത്. ദാഖിലിയ ഗവർണറേറ്റിലെ ഖർനുൽ ഇലമി പ്രദേശത്താണ് സംഭവം.
ഇവർ ഒരു കൺസഷൻ സൈറ്റിൽ ജോലി...
ജോലിക്കിടെ പ്രവാസികൾ ഉൾപ്പെടെ മൂന്ന് പേരെ കാണാതായി; തെരച്ചിൽ ആരംഭിച്ച് റോയൽ ഒമാൻ പോലീസ്
മസ്കത്ത്: ഒമാനിൽ ജോലിക്കിടെ പ്രവാസികൾ ഉൾപ്പെടെ മൂന്ന് പേരെ കാണാതായി. രണ്ട് ഇന്ത്യൻ പ്രവാസികളെയും ഒമാൻ പൗരനെയുമാണ് കാണാതായത്. ദാഖിലിയ ഗവർണറേറ്റിലെ ഖർനുൽ ആലം പ്രദേശത്താണ് മൂന്നുപേരെയും കാണാതായതെന്ന് അധികൃതർ വ്യക്തമാക്കി.
ഒരു കൺസഷൻ...
സുരക്ഷാ കാരണങ്ങൾ; ജിസിസി വിസ ഇനിയും വൈകുമെന്ന് ഒമാൻ ടൂറിസം മന്ത്രി
മസ്കത്ത്: ജിസിസി വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് മഹ്റൂഖി. സുരക്ഷാകാരണങ്ങളാലാണ് ഏകീകൃത ജിസിസി വിസ വൈകാൻ ഇടയാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക ടൂറിസം കാര്യക്ഷമമാക്കുന്നതിന്...
ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒമാൻ
മസ്കത്ത്: ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒമാൻ. ടൂറിസം മേഖലയിൽ അടുത്ത 15 വർഷത്തിനകം 5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഒമാന്റെ തീരുമാനം. 2040നകം 19 ബില്യൻ ഒമാനി റിയാൽ നിക്ഷേപമാണ്...
അത്യാധുനിക സംവിധാനങ്ങൾ: മുസന്ദമിലെ പുതിയ വിമാനത്താവളത്തിന് രൂപരേഖയായി
മസ്കത്ത്: മുസന്ദമിലെ പുതിയ വിമാനത്താവളത്തിന് അന്തിമ രൂപ രേഖയായി. മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഊദ് അൽ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്. ഉടൻ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസന്ദം ഗവർണറേറ്റിന്റെ...
ഒമാനിലെ പെരുന്നാൾ അവധി ദിനങ്ങൾ
മസ്കത്ത്: പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഒമാൻ. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 29 ശനിയാഴ്ച മുതൽ പെരുന്നാൾ അവധി ആരംഭിക്കും.
മാർച്ച് 30 ഞായറാഴ്ചയാണ് പെരുന്നാൾ...
വാണിജ്യ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് ഒമാൻ
മസ്കത്ത്: രാജ്യത്തെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഒമാൻ. വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോൺ നമ്പറുകൾ വഴി ബാങ്ക് ട്രാൻസ്ഫറുകൾ ആവശ്യപ്പെടുന്നത്...
ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ: മത്രയിലെ വീടുകളിൽ പരിശോധന നടത്തി മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: റമദാൻ മാസത്തിൽ ഭക്ഷ്യ സുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മത്രയിലെ വീടുകളിൽ പരിശോധന നടത്തി മസ്കത്ത് മുൻസിപ്പാലിറ്റി. നാല് വീടുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. റോയൽ ഒമാൻ പോലീസിന്റെയും പബ്ലിക്...
ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം അടൂരിൽ; പുതിയ ഷോറൂം ചലച്ചിത്രതാരം മംമ്താ മോഹൻദാസ് ഉദ്ഘാടനം...
അടൂർ: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായകല്യാൺ ജൂവലേവ്സിൻറെഅടൂരിലെ പുതിയതായി രൂപകൽപ്പന ചെയ്തഷോറൂമിൻറെ ഉദ്ഘാടനം ചലച്ചിത്രതാരം മംമ്താ മോഹൻദാസ് നിർവ്വഹിച്ചു. പുനലൂർ റോഡിൽ ലോകോത്തര നിലവാരത്തിൽ മനോഹരമായി ഒരുക്കിയിരിക്കുന്ന പുതിയ...










