Home Blog Page 199

സുൽത്താൻ ഖാബൂസ് വിശുദ്ധ ഖുർആൻ മത്സരം ഓഗസ്റ്റ് 22 ന് ആരംഭിക്കുന്നു

മസ്കത്ത്: സുൽത്താൻ ഖാബൂസ് ഹോളി ഖുർആൻ മത്സരത്തിന്റെ 30-ാമത് സെഷന്റെ പ്രാഥമിക യോഗ്യതാ മത്സരങ്ങൾ ഈ മാസം 22 ന് ആരംഭിക്കും. “സുൽത്താൻ ഖാബൂസ് ഹയർ സെന്റർ ഫോർ കൾച്ചർ ആൻഡ് സയൻസ് ദിവാനിലെ...

40 കിലോയിലധികം ഹാഷിഷ് പിടിച്ചെടുത്ത് റോയൽ ഒമാൻ പോലീസ്

മസ്‌കത്ത്: റോയൽ ഒമാൻ പോലീസ് നടത്തിയ റെയ്ഡിൽ 40 കിലോയിലധികം ഹാഷിഷ് പിടിച്ചെടുത്തു. മുസന്ദം ഗവർണറേറ്റിലെ ഫാമിൽ നിന്ന് തോക്കുകളും സൈക്കോട്രോപിക് ഗുളികകളും ഇതോടൊപ്പം റോയൽ ഒമാൻ പോലീസ് പിടികൂടി. ഒരു ഫാമിൽ നിന്ന്...

വിദ്യാർത്ഥികൾക്കായുള്ള സമ്മർ പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ സമാപിച്ചു

മസ്‌കറ്റ്: നാഷണൽ മ്യൂസിയം 2022 ജൂൺ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ സ്‌കൂളുകൾ, സർവ്വകലാശാലകൾ, കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള സമ്മർ പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ സമാപിച്ചു. നാഷണൽ മ്യൂസിയത്തിന്റെ പുരാവസ്തുക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള...

അൽ ഖുർം സ്ട്രീറ്റിലൂടെയുള്ള യാത്രകൾക്ക് അടുത്ത നിരോധനം ഏർപ്പെടുത്തി

മസ്കത്ത്: അൽ ഖുർം സ്ട്രീറ്റിലൂടെയുള്ള യാത്രകൾക്ക് അടുത്ത നിരോധനം ഏർപ്പെടുത്തി. ഖുറം നാച്ചുറൽ പാർക്കിന് എതിർവശത്തുള്ള അൽ ഖുർം സ്ട്രീറ്റ് ഇന്ന് വൈകുന്നേരം മുതലാണ് അറ്റകുറ്റപ്പണികൾക്കായി ഭാഗികമായുള്ള യാത്ര നിരോധനം ഏർപ്പെടുത്തിയത്. മസ്‌കറ്റ് ഗവർണറേറ്റിലെ...

ദുഖും നിക്ഷേപകർക്ക് 2.6 ദശലക്ഷം ഒമാൻ റിയാലിന്റെ പദ്ധതി

ദുഖും: ദുഖും നിക്ഷേപകർക്ക് 2.6 ദശലക്ഷം ഒമാൻ റിയാലിന്റെ പദ്ധതി. നിക്ഷേപകർക്ക് വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി ഏകദേശം 2.6 ദശലക്ഷം ഒമാൻ റിയാൽ...

ബൊളീവിയൻ പ്രസിഡന്റിന് ആശംസയുമായി ഒമാൻ സുൽത്താൻ

മസ്‌കറ്റ്: ബൊളീവിയൻ പ്രസിഡന്റിന് ഒമാൻ സുൽത്താൻ ആശംസ അറിയിച്ചു. ബൊളീവിയയിലെ പ്ലൂറിനാഷണൽ സ്‌റ്റേറ്റ് പ്രസിഡന്റ് ലൂയിസ് ആൽബെർട്ടോ ആർസിന് തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിന വാർഷികത്തിലാണ് സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ...

അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ കനത്ത മഴയ്‌ക്ക് സാധ്യത

മസാക്റ്റ്: അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഞായറാഴ്ച കനത്ത മഴയ്‌ക്ക് സാധ്യത. ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇടിമിന്നലിനോടൊപ്പം ശക്തമായ കാറ്റും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ...

ഒമാൻ സുൽത്താൻ യുകെയിൽ നിന്ന് മടങ്ങിയെത്തി

മസ്‌കറ്റ്- യു.കെ യിൽ സ്വകാര്യ സന്ദർശനം നടത്തിയ ശേഷം സുൽത്താൻ ഹൈതം ബിൻ താരിക് വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങി. ദിവാൻ ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഒമാൻ

മസ്‌കറ്റ്: ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തെ ഒമാൻ അപലപിച്ചു. ഗാസയ്‌ക്കെതിരായ ഇസ്രായേൽ അധിനിവേശത്തെ അപലപിക്കുന്ന ഒമാൻ സുൽത്താനേറ്റ്, ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. “ഗസ്സയിലെ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങളെ ഒമാൻ സുൽത്താനേറ്റ്...

സലാല ഗ്രാൻഡ് മാൾ തിങ്കളാഴ്ച ദോഫാർ ഗവർണർ ഉദ്ഘാടനം ചെയ്യും

സലാല: സലാല ഗ്രാൻഡ് മാൾ തിങ്കളാഴ്ച ദോഫാർ ഗവർണർ ഉദ്ഘാടനം ചെയ്യും. ദോഫാർ ഗവർണറേറ്റിലെ സലാല ഗ്രാൻഡ് മാൾ തിങ്കളാഴ്ച ദോഫാർ ഗവർണർ ഹിസ് ഹൈനസ് സയ്യിദ് മർവാൻ ബിൻ തുർക്കി അൽ...
error: Content is protected !!