Home Blog Page 200

ഒമാനിൽ കാണാതായ പൗരനെ കണ്ടെത്തി

മസ്കത്ത്: കാണാതായ പൗരൻ ബദർ അൽ ഹൂത്തിയെ കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇയാളെ കാണാതായിട്ട് 40 ദിവസമായിരുന്നു. “പൗരനായ ബദർ ബിൻ ഇസ്സ ബിൻ ഒമർ അൽ ഹൂതി 2022...

200 ശതമാനത്തിലധികം ഉയർന്ന് ഒമാൻ ഹോട്ടൽ വരുമാനം

മസ്‌കറ്റ്: ഒമാനിലുടനീളം ഹോട്ടൽ വരുമാനം 200 ശതമാനത്തിലധികം ഉയർന്നു. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ത്രീ-ഫൈവ് സ്റ്റാർ റേറ്റുള്ള ഹോട്ടലുകൾ നേടിയ വരുമാനം 2021 മെയ് മാസത്തെ അപേക്ഷിച്ച് 2022 മെയ് മാസത്തിൽ...

ലോൺലി പ്ലാനറ്റിന്റെ മികച്ച 10 ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ

മെൽബൺ: ലോൺലി പ്ലാനറ്റിന്റെ മികച്ച 10 ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഒമാൻ ഇടംനേടി. ലോൺലി പ്ലാനറ്റിന്റെ ഓസ്‌ട്രേലിയൻ വെബ്‌സൈറ്റ് 2022 ലെ ലോകത്തിലെ ഏറ്റവും മികച്ച ഏഴാമത്തെ യാത്രാ കേന്ദ്രമായാണ് സുൽത്താനേറ്റിനെ...

50 വർഷത്തെ നല്ല ഓർമകളുമായി ഇന്ത്യൻ പ്രവാസി : അശോക് സബർവാൾ ഒമാൻ വിടുന്നു

മസ്‌കറ്റ്: 50 വർഷത്തെ നല്ല ഓർമകളുമായി ഇന്ത്യൻ പ്രവാസിയായ അശോക് സബർവാൾ ഒമാൻ വിടുന്നു. തന്റെ ജീവിതയാത്രയുടെ 50 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കിയാണ് ഒമാൻ സുൽത്താനേറ്റിനോട് ഈ ഇന്ത്യൻ പ്രവാസി വിട...

മസ്‌കറ്റിൽ 1000 കിലോ ചെമ്മീൻ പിടികൂടി

മസ്‌കത്ത്: മസ്‌കറ്റിൽ 1000 കിലോ ചെമ്മീൻ പിടികൂടി. നിരോധന കാലയളവിൽ വിൽപ്പനയ്‌ക്കായി തയ്യാറാക്കിയ ആയിരം കിലോയോളം ചെമ്മീനാണ് മസ്‌കത്ത് ഗവർണറേറ്റിൽ ഫിഷറീസ് കൺട്രോൾ ടീം പിടികൂടിയത്. ഡിസംബർ 1 മുതൽ ഓഗസ്റ്റ് 31 വരെ...

തെറ്റായ കാലാവസ്ഥാ പ്രവചനത്തിന് ഒമാനിൽ 50,000 റിയാൽ വരെ പിഴ

മസ്‌കത്ത്: സുൽത്താനേറ്റിനെ ബാധിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ അനധികൃത പ്രവചനങ്ങളും മുന്നറിയിപ്പുകളും പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങൾക്കും വ്യക്തിഗത അക്കൗണ്ടുകൾക്കും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇത് സിവിൽ ഏവിയേഷൻ നിയമത്തിന്റെ ലംഘനമാണെന്നും 50,000...

വാദി ദർബത്തിൽ ഒരാൾ മുങ്ങിമരിച്ചു

മസ്‌കറ്റ്: വാദി ദർബത്തിൽ ഒരാൾ മുങ്ങിമരിച്ചു. വാദി ദർബത്തിൽ നിന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) തിങ്കളാഴ്ച ഒരു പൗരനെ രക്ഷപ്പെടുത്തിയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

കാണാതായ ആളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് പോലീസ്

മസ്‌കറ്റ്: കാണാതായ ആളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് പോലീസ്. കാണാതായ ഒമാനി പൗരനെ കണ്ടെത്തുന്നതിനാണ് റോയൽ ഒമാൻ പോലീസ് (ആർഒപി) സഹായാഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂൺ അവസാനം മുതലാണ് അദ്ദേഹത്തെ കാണാതായത്. "പൗരൻ /...

1500 ലധികം തൊഴിലവസരങ്ങളുമായി ഒമാൻ

മസ്‌കറ്റ്: ഒമാനിൽ 1500 ലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. തൊഴിൽ മന്ത്രാലയം ഇന്ന് വൈകുന്നേരം പ്രഖ്യാപിച്ച താത്കാലിക കരാർ സമ്പ്രദായത്തിന് കീഴിലുള്ള “സഹേം” സംരംഭത്തിന്റെ ഭാഗമാണ് 1,600 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചത്. വികേന്ദ്രീകരണ തത്വം ഏകീകരിക്കുന്നതിനും ദേശീയ...

സലാല ഗ്രാൻഡ് മാൾ പൊതുജനങ്ങൾക്കായി തുറന്നു നൽകി

മസ്കത്ത്: സലാല ഗ്രാൻഡ് മാൾ പൊതുജനങ്ങൾക്കായി തുറന്നു നൽകി. 50,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മാൾ 30 ദശലക്ഷം ഒമാൻ റിയാലിലധികം ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ദോഫാർ ഗവർണറേറ്റിൽ റീട്ടെയിൽ മേഖല, വിനോദ വ്യവസായം,...
error: Content is protected !!