ദുഖും നിക്ഷേപകർക്ക് 2.6 ദശലക്ഷം ഒമാൻ റിയാലിന്റെ പദ്ധതി
ദുഖും: ദുഖും നിക്ഷേപകർക്ക് 2.6 ദശലക്ഷം ഒമാൻ റിയാലിന്റെ പദ്ധതി. നിക്ഷേപകർക്ക് വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി ഏകദേശം 2.6 ദശലക്ഷം ഒമാൻ റിയാൽ...
ബൊളീവിയൻ പ്രസിഡന്റിന് ആശംസയുമായി ഒമാൻ സുൽത്താൻ
മസ്കറ്റ്: ബൊളീവിയൻ പ്രസിഡന്റിന് ഒമാൻ സുൽത്താൻ ആശംസ അറിയിച്ചു. ബൊളീവിയയിലെ പ്ലൂറിനാഷണൽ സ്റ്റേറ്റ് പ്രസിഡന്റ് ലൂയിസ് ആൽബെർട്ടോ ആർസിന് തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിന വാർഷികത്തിലാണ് സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ...
അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്ക് സാധ്യത
മസാക്റ്റ്: അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇടിമിന്നലിനോടൊപ്പം ശക്തമായ കാറ്റും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ...
ഒമാൻ സുൽത്താൻ യുകെയിൽ നിന്ന് മടങ്ങിയെത്തി
മസ്കറ്റ്- യു.കെ യിൽ സ്വകാര്യ സന്ദർശനം നടത്തിയ ശേഷം സുൽത്താൻ ഹൈതം ബിൻ താരിക് വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങി. ദിവാൻ ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗാസയ്ക്കെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഒമാൻ
മസ്കറ്റ്: ഗാസയ്ക്കെതിരായ ഇസ്രായേൽ ആക്രമണത്തെ ഒമാൻ അപലപിച്ചു. ഗാസയ്ക്കെതിരായ ഇസ്രായേൽ അധിനിവേശത്തെ അപലപിക്കുന്ന ഒമാൻ സുൽത്താനേറ്റ്, ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
“ഗസ്സയിലെ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങളെ ഒമാൻ സുൽത്താനേറ്റ്...
സലാല ഗ്രാൻഡ് മാൾ തിങ്കളാഴ്ച ദോഫാർ ഗവർണർ ഉദ്ഘാടനം ചെയ്യും
സലാല: സലാല ഗ്രാൻഡ് മാൾ തിങ്കളാഴ്ച ദോഫാർ ഗവർണർ ഉദ്ഘാടനം ചെയ്യും. ദോഫാർ ഗവർണറേറ്റിലെ സലാല ഗ്രാൻഡ് മാൾ തിങ്കളാഴ്ച ദോഫാർ ഗവർണർ ഹിസ് ഹൈനസ് സയ്യിദ് മർവാൻ ബിൻ തുർക്കി അൽ...
ഒമാനിലെ ഹൈഡ്രജൻ ഇന്ധന വാഹനങ്ങൾക്ക് പുതിയ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ
മസ്കത്ത്: ഒമാനിലെ ഹൈഡ്രജൻ ഇന്ധന വാഹനങ്ങൾക്ക് പുതിയ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾക്കാണ് പുതിയ ഒമാനി സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുറത്തിറക്കിയത്.
അപകടങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യനുണ്ടാകുന്ന...
ഒമാനിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവ്
മസ്കത്ത്: 2021ൽ ഒമാനിലെ സർക്കാർ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ ഇടിവ്. ഫിസിഷ്യൻമാരുടെ എണ്ണത്തിൽ 33 ശതമാനം കുറവുണ്ടായപ്പോൾ ദന്തഡോക്ടർമാരുടെ എണ്ണത്തിൽ 75 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി.
നാഷണൽ സെന്റർ...
21 മില്യൺ ഡോളർ ജോർദാനിലേക്ക് കയറ്റുമതി ചെയ്ത് ഒമാൻ
അമ്മാൻ: അഞ്ച് മാസത്തിനുള്ളിൽ 21 മില്യൺ ഡോളർ ജോർദാനിലേക്ക് ഒമാൻ കയറ്റുമതി ചെയ്തു. ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ സുൽത്താനേറ്റ് ഓഫ് ഒമാനും ജോർദാനും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ ആകെ തുക...
പർവതത്തിന്റെ അരികിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച വിനോദസഞ്ചാരി അറസ്റ്റിൽ
മസ്കറ്റ്: ദോഫാർ ഗവർണറേറ്റിൽ പർവതത്തിന്റെ അരികിലൂടെ നടന്നുപോയ വിനോദസഞ്ചാരി അറസ്റ്റിൽ. പർവതത്തിന്റെ അരികിലൂടെ നടന്ന് അപകടസാധ്യതയുള്ള വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചതിനെത്തുടർന്ന് ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡ് ഒരു വിനോദസഞ്ചാരിയ്ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി റോയൽ...










