Home Blog Page 203

മസ്ക്കറ്റ് ഗവർണറേറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മസ്ക്കറ്റ് ഗവർണറേറ്റിലെ പ്രധാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മസ്ക്കറ്റ് എക്സ്പ്രസ് വേയിൽ മീഡിയ ബ്രിഡ്ജിന് ശേഷമുള്ള ഭാഗത്താണ് നിയന്ത്രണമുള്ളത്. ഇന്ന് മുതൽ മെയ്‌ 22 ഞായറാഴ്ച വരെ നിയന്ത്രണം തുടരും. റോഡിൽ...

ഒമാനിൽ 13 പേർക്ക് കോവിഡ്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 3,89,473 ആയി. ഇതിൽ 3,84,669 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....

ഒമാനിൽ 30 പ്രവാസികളെ അറസ്റ്റ് ചെയ്തു

ഒമാനിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 30 പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ശർഖിയ ഗവർണറേറ്റിലാണ് സംഭവം. ഇവരെല്ലാവരും ഏഷ്യൻ, ആഫ്രിക്കൻ വംശജരാണ്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായിട്ടിട്ടുണ്ട്.

ഒമാനിൽ 13 പേർക്ക് കോവിഡ്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 3,89,460 ആയി. ഇതിൽ 3,84,636 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....

ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം മേയ് 31 ന് ഇന്ത്യയില്‍ നിന്ന് മദീനയിലേക്ക്...

തീര്‍ത്ഥാടകരുമായി ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം മേയ് 31 ന് ഇന്ത്യയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെടുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടി അറിയിച്ചു.മുഴുവന്‍ തീര്‍ത്ഥാടകരും കുറഞ്ഞത് രണ്ട്...

മരങ്ങൾക്ക് തീയിട്ട പ്രവാസികളെ അറസ്റ്റ് ചെയ്തു

ഒമാനിൽ മരങ്ങൾക്ക് തീയിട്ട പ്രവാസികളെ എൻവയോൻമെന്റ് അതോറിറ്റി അധികൃതർ അറസ്റ്റ് ചെയ്തു. മരങ്ങൾ കത്തിച്ച് ചാർക്കോൾ ഉണ്ടാക്കി, അത് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. തെക്കൻ ബാതിനാ ഗവർണറേറ്റിൽ നിന്നുമാണ് ഇവർ പിടിയിലായത്....

ഒമാനിൽ 20 പേർക്ക് കൂടി കോവിഡ്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 3,89,447 ആയി. ഇതിൽ 3,84,618 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....

ഒമാനിൽ 19 പേർക്ക് കൂടി കോവിഡ്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 3,89,427 ആയി. ഇതിൽ 3,84,605 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....

സുൽത്താൻ ഹൈതം ബിൻ താരിഖ്‌ യു.എ.ഇയിലെത്തി

അന്തരിച്ച യു.എ.ഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്‌ യു.എ.ഇയിലെത്തി. സുല്‍ത്താന് പുറമെ ഒമാൻ ക്യാബിനറ്റ്കാര്യ ഉപപ്രധാനമന്ത്രി...

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്റ്

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ (61) യുഎഇയുടെ പുതിയ പ്രസിഡൻറായി തെരഞ്ഞെടൂത്തു. ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഇന്നലെ അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ...
error: Content is protected !!