Home Blog Page 206

സുൽത്താൻ ഹൈതം ബിൻ താരിഖ്‌ യു.എ.ഇയിലെത്തി

അന്തരിച്ച യു.എ.ഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്‌ യു.എ.ഇയിലെത്തി. സുല്‍ത്താന് പുറമെ ഒമാൻ ക്യാബിനറ്റ്കാര്യ ഉപപ്രധാനമന്ത്രി...

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്റ്

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ (61) യുഎഇയുടെ പുതിയ പ്രസിഡൻറായി തെരഞ്ഞെടൂത്തു. ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഇന്നലെ അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ...

ഇന്ത്യയുടെ വിശ്വസ്തനായ പങ്കാളിയാണ് ഒമാനെന്ന് അംബാസിഡർ

ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ പങ്കാളിയാണ് ഒമാനെന്ന് ഒമാനിലെ ഇന്ത്യൻ അംബാസിഡർ അമിത് നാരംഗ്. ഒരു അന്തർദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അംബാസിഡർ ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യ - വ്യാപര...

കണ്ണീരിൽ കുതിർന്ന വിട : ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭൗതികശരീരം...

അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭൗതികശരീരം കബറടക്കി. അബുദാബി അൽ ബുത്തീൻ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് പള്ളയിലായിരുന്നു കബറടക്കം. അബുദാബി ഭരണാധികാരിയും യുഎഇ സായുധസേനയുടെ...

കണ്ണൂർ സ്വദേശി മസ്‌ക്കറ്റിൽ നിര്യാതനായി

കണ്ണൂർ സ്വദേശി മസ്‌ക്കറ്റിൽ നിര്യാതനായി. ചിറ്റാരിപ്പറമ്പ് വാരിയം വീട്ടിൽ അബൂബക്കറിന്റെ മകൻ ഷാനവാസ് (41 )ആണ് മരിച്ചത്. ഷർഖിയയിലെ ബുആലിയിലായിരുന്നു അന്ത്യം. മാതാവ്: റാബിയ, ഭാര്യ: ഷഹീറ, മകൻ:...

ഒമാനിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഒമാനിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്....

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ കഴിഞ്ഞ ഏതാനും നാളുകളായി അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. പല ഗവർണറേറ്റുകളിലും ഇതിനോടകം താപനില 45 ഡിഗ്രി പിന്നിട്ടിട്ടുണ്ട്. അതേ സമയം വരും മണിക്കൂറുകളിൽ രാജ്യത്ത് വടക്കു പടിഞ്ഞാറൻ കാറ്റിന്റെ ശക്തമായ സ്വാധീനം...

അഭിമാനമായി അക്ഷാജ് ഉദയ്വാൾ : എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥി

എല്ലാവരും സ്വപ്നം കാണുന്ന എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥി. മസ്ക്കറ്റിലെ ഗുബ്ര ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അക്ഷാജ് ഉദയ്വാൾ എന്ന 7 വയസുകാരനാണ് എവറസ്റ്റ് ബേസ് ക്യാമ്പ്...

ഒമാനിൽ 33 പേർക്ക് കൂടി കോവിഡ്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 3,89,306 ആയി. ഇതിൽ 3,84,509 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....

സദ്ഗുരു ജഗ്ഗി വാസുദേവ് ഒമാൻ സന്ദർശിക്കുന്നു

സദ്ഗുരു ജഗ്ഗി വാസുദേവ് ഒമാൻ സന്ദർശിക്കുന്നു. ഭാവിതലമുറക്കായി മണ്ണ് സംരക്ഷിക്കുക എന്ന കാമ്പയിന്റെ ഭാഗമായാണ് ഇദ്ദേഹം ഒമാനിലെത്തുന്നത്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളിൽ ബോധവത്കരണവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലേക്ക് മോട്ടോർ സൈക്കിളിലൂടെ 30,000...
error: Content is protected !!