രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർ നമസ്കാരങ്ങളിൽ പങ്കെടുക്കരുത്
രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർ പെരുന്നാൾ നമസ്കാരങ്ങളിൽ പങ്കെടുക്കരുതെന്ന് കർശന മുന്നറിയിപ്പ്. രാജ്യത്തെ കൊവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. വാക്സിനേഷൻ പൂർത്തിയാകാതെ നമസ്കാരങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി...
ഒമാനിൽ 14 പേർക്ക് കോവിഡ്
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 14 പേർക്ക് മാത്രം. 23 പേർ പുതിയതായി രോഗമുക്തരായി. പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുൽത്താനേറ്റിൽ ഇതുവരെ 3,89,113 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,84,215...
കേരളത്തിൽ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി: ധരിച്ചില്ലെങ്കില്‍ പിഴ
കേരളത്തിൽ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
അൽ മവേല മാർക്കറ്റിൽ പുതിയ സമയക്രമം പ്രഖ്യാപിച്ചു
ഒമാനിലെ അൽ മവേല സെൻട്രൽ പഴം - പച്ചക്കറി മാർക്കറ്റിൽ ഈദ് ദിനങ്ങളിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ ഇനിയുള്ള ദിവസങ്ങളിൽ രാവിലെ 4.30 മുതൽ രാത്രി 10 വരെയാകും മാർക്കറ്റ്...
ഒമാനിൽ 25 പേർക്ക് കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,89,099 ആയി. ഇതിൽ 3,84,192...
ഒമാനിൽ 4 വിദേശ പൗരൻമാർ പിടിയിൽ
നിയമ വിരുദ്ധമായി ഒമാനിൽ പ്രവേശിക്കുകയും, നിരോധിത ലഹരി മരുന്നുകൾ കൈവശം സൂക്ഷിക്കുകയും ചെയ്ത 4 വിദേശ പൗരൻമ്മാരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റിലാണ് സംഭവം. ആർ.ഒ.പിയുടെ ഭാഗമായ...
ഒമാനിൽ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
ഒമാനിൽ വിശുദ്ധ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മെയ് 1 ഞായറാഴ്ച മുതൽ മെയ്
5 വ്യാഴാഴ്ച വരെയാകും ഈദുൽ ഫിത്ർ അവധി ഉണ്ടാകുക. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരം ഒമാനിലെ സർക്കാർ...
ഒമാനിൽ 58 പേർക്ക് കോവിഡ്
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 58 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,89,053 ആയി. ഇതിൽ 3,84,145...
ഒമാനിൽ മഴ മുന്നറിയിപ്പ്
ഒമാനിൽ വരും മണിക്കൂറുകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിവിൽ ഏവിയഷൻ അതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം മസ്ക്കറ്റ്, തെക്കൻ ബാത്തിന, അൽ ദാഖിലിയ ഗവർണറേറ്റുകളിൽ ആണ് മഴയ്ക്ക് സാധ്യതയുള്ളത്. മഴയ്ക്ക്...
ഒമാനിൽ വിവിധ പദ്ധതിക്കൾക്ക് തുടക്കം കുറിച്ചു
ഒമാനിലെ വിനോദസഞ്ചാര മേഖലയിൽ വിവിധ പദ്ധതികൾക്ക് കരാർ നടപടികൾ ആരംഭിച്ചു. ദോഫാർ ഗവർണറേറ്റിലെ മിർബാത് വിലായത്തിൽ ഒരു 4 സ്റ്റാർ ഹോട്ടൽ, നോർത്ത് ഷർഖിയ ഗവർണറേറ്റിലെ ബിദിയ വിലായത്തിൽ 5 ടൂറിസ്റ്റ് ക്യാംപുകൾ,...