ഭക്ഷ്യസുരക്ഷ സൂചികയില്‍ ഒമാന്‍ അഭിമാന നേട്ടം
ആഗോള ഭക്ഷ്യസുരക്ഷ സൂചികയില്‍ അറബ്
രാജ്യങ്ങൾക്കിടയിൽ നാലാം സ്ഥാനം കരസ്ഥമാക്കി ഒമാൻ. ആഗോള തലത്തില്‍ 40ാം സ്ഥാനത്താണ് സുൽത്താനേറ്റ് ഉള്ളത്. ഇക്കണോമിസ്റ്റ് ഇംപാക്ടുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 2021ലെ ആഗോള ഭക്ഷ്യസുരക്ഷ സൂചികയിയാണ് ഒമാൻ അഭിമാനനേട്ടം...
ഒമാനിൽ ഈ വർഷം ഹജ്ജിനായി പുറപ്പെടുന്നത് 6338 തീർത്ഥാടകർ
ഒമാനിൽ നിന്നും ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുക 6338 തീർത്ഥാടകർ. ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് ഹജ്ജ് കർമ്മത്തിന് അനുമതി ലഭിച്ച വിശ്വാസികളുടെ എണ്ണത്തിൽ 45...
ഒമാനിൽ 39 പേർക്ക് കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,995 ആയി. ഇതിൽ 3,84,055...
കാതോലിക്കാ ബാവാക്ക് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്കി
മസ്കറ്റിലെ റൂവി സെന്റ് തോമസ് ചര്‍ച്ചില്‍ വെച്ച് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാക്ക് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്കി. സ്വീകരണ സമ്മേളനത്തില്‍ ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നരംഗ് മുഖ്യാതിഥിയായിരുന്നു....
ഒമാനിൽ 34 പേർക്ക് കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,956 ആയി. ഇതിൽ 3,84,029...
ഉംറ നിർവഹിക്കുന്നതിനായി യാത്ര ചെയ്യുന്ന 200 പേർക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കി ഒമാൻ...
വിശുദ്ധ റമദാൻ മാസത്തിൽ ഒമാനിൽ നിന്നും ഉംറ നിർവഹിക്കുന്നതിനായി യാത്ര ചെയ്യുന്ന 200 പേർക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് നേരിടുന്നവർക്കാണ് ടിക്കറ്റ് ലഭ്യമാക്കുക....
ഏപ്രില്‍ മാസത്തെ ശമ്പളം ലഭിക്കുന്നതിനുള്ള അവസാന തീയതി മറ്റന്നാൾ
ഒമാനിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രില്‍ മാസത്തെ ശമ്പളം ലഭിക്കുന്നതിനുള്ള അവസാന തീയതി മറ്റന്നാൾ ആണ്. അടുത്ത് മാസം ഈദുല്‍ ഫിത്വര്‍ വരുന്നത് പ്രമാണിച്ചാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത്തരമൊരു അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. തൊഴിലാളികൾക്ക്...
ഒമാനിൽ 31 പേർക്ക് കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,922 ആയി. ഇതിൽ 3,84,002...
ഇന്ത്യൻ പ്രവാസിയുടെ ജീവൻ രക്ഷിച്ച് റോയൽ ഒമാൻ എയർ ഫോഴ്സ്
ഗുരുതരമായ ആരോഗ്യ ബുദ്ധിമുട്ടുകൾ കാരണം പ്രതിസന്ധിയിലായ ഇന്ത്യൻ പ്രവാസിയുടെ ജീവൻ എയർ ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തി റോയൽ ഒമാൻ എയർ ഫോഴ്സ്. മുസന്തം ഗവർണറേറ്റിലെ ഖസബ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില വളരെ...
ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
ഹൃദയാഘാതത്തെ തുടർന്നു മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. പൊന്നാനി കാഞ്ഞിരമുക്ക് പുളിക്കകടവിലെ പുത്തൻ പുരക്കൽ അനീഷാണ മരിച്ചത്. മുസന്നയിൽ ആയിരുന്നു ജോലി. മാതാവ്: ജാനകി.