Home Blog Page 209

ഒമാനിൽ ഇ പേമെൻറ് സംവിധാനം നിർബന്ധമാക്കി

ഒമാനിലെ എട്ടുവിഭാഗം സാമ്പത്തിക ഇടപാടുകൾക്ക് ഇ പേമെൻറ് സംവിധാനം നിർബന്ധമാക്കി. ഒമാൻ വാണിജ്യ - വ്യവസായിക മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സ്വർണം, വെള്ളി എന്നിവയുടെ വിനിമയം, ഭക്ഷ്യോൽപന്നങ്ങളുടെ വിൽപന, പച്ചക്കറി, പഴം, റസ്റ്റാറൻറ്,...

ഒമാനിൽ 26 പേർക്ക് കോവിഡ്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,891 ആയി. ഇതിൽ 3,83,975...

ഒമാനിൽ നികുതി അടയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഒമാനിൽ വാറ്റ് നികുതി അടയ്ക്കേണ്ട മുഴുവൻ വ്യക്തികളും സ്ഥാപനങ്ങളും ഈ മാസം തന്നെ ഇത് പൂർത്തിയാക്കണമെന്ന് ടാക്സ് അതോറിറ്റി അറിയിച്ചു. ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തെ നികുതിയാണ് ഏപ്രിൽ മാസത്തിൽ അടയ്‌ക്കേണ്ടത്....

ഒമാനിൽ 447 പേർ ജയിൽ മോചിതരായി

ഒമാനിൽ ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന 447 പേർക്ക് മോചനം നൽകി. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കാണ് വിശുദ്ധ റമദാൻ മാസത്തിൽ ഒമാൻ ഭരണകൂടം മോചനം അനുവദിച്ചത്. പിഴ നൽകുവാൻ പണമില്ലാത്തതിന്റെ പേരിൽ ജയിലിലായവരാണ്...

ഒമാനിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി

ഒമാനില്‍ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വൻ മയക്കുമരുന്ന് ശേഖരം റോയൽ ഒമാൻ കോസ്റ്റ് ഗാർഡ് സംഘം പിടികൂടി. തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിന്നും അതി തീവ്ര ലഹരിമരുന്നുകളുടെ 85 കിലോഗ്രാം ആണ് റെയ്ഡിൽ പിടിച്ചെടുത്തത്....

ഒമാനിൽ 70 പേർക്ക് കോവിഡ്

ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 70 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,865 ആയി. ഇതിൽ 3,83,945...

മലപ്പുറം സ്വദേശി സലാലയിൽ മരണപ്പെട്ടു

മലപ്പുറം കോഴിച്ചെന മാമുബസാര്‍ സ്വദേശി പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് റഫീഖ് (46) ഒമാനിലെ സലാലയില്‍ മരണപ്പെട്ടു. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് സലാല ഖാബൂസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്....

ഒമാനിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

മസ്കറ്റ് ഗവർണറേറ്റിൽ വ്യപകമായി ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൊതുക് നിർമാജന ക്യാമ്പയിൻ ശക്തമാക്കാനൊരുങ്ങി മുനിസിപ്പാലിറ്റിയും, ഒമാൻ ആരോഗ്യ മന്ത്രാലയവും. മസ്‌കറ്റ്, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലായി നിലവിൽ എൺപതോളം...

ഒമാനും ഇന്ത്യയ്ക്കുമിടയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു

ഒമാനിൽ നിന്ന് കേരളത്തിൽ ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ നരഗങ്ങളിലേക്ക് ഈ മാസം അവസാനത്തോടെ കൂടുതൽ വിമാന സർവീസ് ആരംഭിക്കും. കൊച്ചി, മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക് ആകും സർവീസുകളിൽ അധികവും ഉണ്ടായിരിക്കുക. മസ്കറ്റിൽ...

ഒമാനിൽ വാഹനാപകടം; 3 വിദ്യാർത്ഥിനികൾ മരണപ്പെട്ടു

ഒമാനിലെ അൽ ബാത്തിന ഹൈവേയിൽ ഉണ്ടായ ബസ് അപകടത്തിൽ 3 വിദ്യാർത്ഥിനികൾ മരണപ്പെട്ടു. സഹം മേഖലയിലെ മിഖാലേവ് ബ്രിഡ്ജിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് ഡ്യുട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനെ ഇടിച്ച് തെറിപ്പിക്കുകയും,...
error: Content is protected !!