Home Blog Page 210

തമിഴ്നാട് സ്വദേശിയുടെ മരണം : കെഎസ്ആർടിസി സ്വിഫ്റ്റ് അല്ല ആദ്യം ഇടിച്ചത്..

കാൽ നട യാത്രികനായ തമിഴ്നാട് സ്വദേശി മരിച്ചത് കെഎസ്ആർടിസി സ്വിഫ്റ്റ് ഇടിച്ചല്ലെന്ന് വ്യക്തമായി . വ്യാഴാഴ്ച പുലർച്ചെ 5.30-ന് തൃശൂർ കുന്നംകുളം മലയാ ജംങ്ഷനിലായിരുന്നു അപകടം. പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്കപ്പ് വാൻ...

ഒമാനിൽ 32 പേർക്ക് കോവിഡ്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 32 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,795 ആയി. ഇതിൽ 3,83,851...

വീണ്ടും അപകടം : കുന്നംകുളത്ത് കെ സ്വിഫ്റ്റ് ബസ്സിടിച്ച് ഒരാള്‍ മരിച്ചു

കുന്നംകുളത്ത് വെച്ച് കെ എസ് ആര്‍ ടി സിടിയുടെ കെ സ്വിഫ്റ്റ് ബസ്സിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂർ - കോഴിക്കോട് റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്‌. ഇന്ന് പുലർച്ച 5.30 ഓടെ...

ഒമാനിൽ വാഹനാപകടം; രണ്ട് പേർ മരണപ്പെട്ടു

ഒമാനിലെ അഖ്ബാത് ബൗഷർ - അൽ അമീറത് റോഡിൽ ഇന്ന് ഉച്ചയോടെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. മസ്ക്കറ്റിലെ പ്രധാന പാതയായ ഇവിടെ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതിൽ ഒരു...

ഒമാനിൽ 22 പേർക്ക് കൂടി കോവിഡ്

ഒമാനിൽ പുതിയതായി 22 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,763 ആയി. ഇതിൽ 3,83,809 പേർ രോഗമുക്തരായിട്ടുണ്ട്....

വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി ഓൺലൈൻ സംവിധാനം ആരംഭിച്ച് റോയൽ ഒമാൻ പോലീസ്

ഒമാനിൽ വാഹന ഉടമകൾക്ക് ആശ്വാസ തീരുമാനവുമായി റോയൽ ഒമാൻ പോലീസ്. സ്വദേശികൾക്കും, പ്രവാസികൾക്കും ഇനിമുതൽ ഓഫീസുകളിൽ ഹാജരാകാതെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാവുന്നതാണ്. സ്വകാര്യ വാഹന ഉടമകൾക്കാകും ഈ സംവിധാനം...

ഒമാനിൽ 23 പേർക്ക് കൂടി കോവിഡ്; 2 മരണം കൂടി റിപ്പോർട്ട് ചെയ്തു

ഒമാനിൽ പുതിയതായി 32 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,741 ആയി. ഇതിൽ 3,83,776 പേർ രോഗമുക്തരായിട്ടുണ്ട്....

‘നീറ്റ്’ എക്‌സാമിന് മസ്ക്കറ്റിലും പരീക്ഷ കേന്ദ്രം

ഇന്ത്യയിലെ മെഡിക്കൽ എൻട്രൻസ് പൊതു പരീക്ഷയായ 'നീറ്റ്' എക്‌സാമിന് മസ്ക്കറ്റിലും പരീക്ഷ കേന്ദ്രം ലഭ്യമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇന്ത്യയ്ക്ക് പുറത്ത് ഒമാൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽ ആണ്...

റുസയ്ൽ – ബിദ്ബിദ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അൽ ദാഖിലിയ ഗവർണറേറ്റിലെ ബിദ്ബിദ് വിലായത്തിലുള്ള പ്രധാന പാതയായ അൽ റുസയ്ൽ - ബിദ്ബിദ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗത - വാർത്ത വിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റോഡിന്റെ വീതി...

ഒമാനിൽ കിണറ്റിൽ വീണ് ഒരാൾ മരണപ്പെട്ടു

ഒമാനിൽ കിണറ്റിൽ വീണ് ഒരാൾ മരണപ്പെട്ടു. വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്ര വിലായത്തിലാണ് സംഭവം. എങ്ങനെയാണ് ഇദ്ദേഹം കിണറ്റിൽ അകപ്പെട്ടത് എന്ന് വ്യക്തമല്ല. സിവിൽ ഡിഫൻസ്‌ ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ...
error: Content is protected !!