ഒമാനിൽ 31 പേർക്ക് കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,922 ആയി. ഇതിൽ 3,84,002...
ഇന്ത്യൻ പ്രവാസിയുടെ ജീവൻ രക്ഷിച്ച് റോയൽ ഒമാൻ എയർ ഫോഴ്സ്
ഗുരുതരമായ ആരോഗ്യ ബുദ്ധിമുട്ടുകൾ കാരണം പ്രതിസന്ധിയിലായ ഇന്ത്യൻ പ്രവാസിയുടെ ജീവൻ എയർ ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തി റോയൽ ഒമാൻ എയർ ഫോഴ്സ്. മുസന്തം ഗവർണറേറ്റിലെ ഖസബ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില വളരെ...
ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
ഹൃദയാഘാതത്തെ തുടർന്നു മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. പൊന്നാനി കാഞ്ഞിരമുക്ക് പുളിക്കകടവിലെ പുത്തൻ പുരക്കൽ അനീഷാണ മരിച്ചത്. മുസന്നയിൽ ആയിരുന്നു ജോലി. മാതാവ്: ജാനകി.
ഒമാനിൽ ഇ പേമെൻറ് സംവിധാനം നിർബന്ധമാക്കി
ഒമാനിലെ എട്ടുവിഭാഗം സാമ്പത്തിക ഇടപാടുകൾക്ക് ഇ പേമെൻറ് സംവിധാനം നിർബന്ധമാക്കി. ഒമാൻ വാണിജ്യ - വ്യവസായിക മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സ്വർണം, വെള്ളി എന്നിവയുടെ വിനിമയം, ഭക്ഷ്യോൽപന്നങ്ങളുടെ വിൽപന, പച്ചക്കറി, പഴം, റസ്റ്റാറൻറ്,...
ഒമാനിൽ 26 പേർക്ക് കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,891 ആയി. ഇതിൽ 3,83,975...
ഒമാനിൽ നികുതി അടയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഒമാനിൽ വാറ്റ് നികുതി അടയ്ക്കേണ്ട മുഴുവൻ വ്യക്തികളും സ്ഥാപനങ്ങളും ഈ മാസം തന്നെ ഇത് പൂർത്തിയാക്കണമെന്ന് ടാക്സ് അതോറിറ്റി അറിയിച്ചു. ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തെ നികുതിയാണ് ഏപ്രിൽ മാസത്തിൽ അടയ്ക്കേണ്ടത്....
ഒമാനിൽ 447 പേർ ജയിൽ മോചിതരായി
ഒമാനിൽ ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന 447 പേർക്ക് മോചനം നൽകി. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കാണ് വിശുദ്ധ റമദാൻ മാസത്തിൽ ഒമാൻ ഭരണകൂടം മോചനം അനുവദിച്ചത്. പിഴ നൽകുവാൻ പണമില്ലാത്തതിന്റെ പേരിൽ ജയിലിലായവരാണ്...
ഒമാനിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി
ഒമാനില് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വൻ മയക്കുമരുന്ന് ശേഖരം റോയൽ ഒമാൻ കോസ്റ്റ് ഗാർഡ് സംഘം പിടികൂടി. തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിന്നും അതി തീവ്ര ലഹരിമരുന്നുകളുടെ 85 കിലോഗ്രാം ആണ് റെയ്ഡിൽ പിടിച്ചെടുത്തത്....
ഒമാനിൽ 70 പേർക്ക് കോവിഡ്
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 70 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,865 ആയി. ഇതിൽ 3,83,945...
മലപ്പുറം സ്വദേശി സലാലയിൽ മരണപ്പെട്ടു
മലപ്പുറം കോഴിച്ചെന മാമുബസാര് സ്വദേശി പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന് മുഹമ്മദ് റഫീഖ് (46) ഒമാനിലെ സലാലയില് മരണപ്പെട്ടു. സ്ട്രോക്ക് വന്നതിനെ തുടര്ന്ന് സലാല ഖാബൂസ് ആശുപത്രിയില് വെന്റിലേറ്ററില് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്....



