ഒമാനിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു
മസ്കറ്റ് ഗവർണറേറ്റിൽ വ്യപകമായി ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൊതുക് നിർമാജന ക്യാമ്പയിൻ ശക്തമാക്കാനൊരുങ്ങി മുനിസിപ്പാലിറ്റിയും, ഒമാൻ ആരോഗ്യ മന്ത്രാലയവും. മസ്‌കറ്റ്, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലായി നിലവിൽ എൺപതോളം...
ഒമാനും ഇന്ത്യയ്ക്കുമിടയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു
ഒമാനിൽ നിന്ന് കേരളത്തിൽ ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ നരഗങ്ങളിലേക്ക് ഈ മാസം അവസാനത്തോടെ കൂടുതൽ വിമാന സർവീസ് ആരംഭിക്കും. കൊച്ചി, മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക് ആകും സർവീസുകളിൽ അധികവും ഉണ്ടായിരിക്കുക. മസ്കറ്റിൽ...
ഒമാനിൽ വാഹനാപകടം; 3 വിദ്യാർത്ഥിനികൾ മരണപ്പെട്ടു
ഒമാനിലെ അൽ ബാത്തിന ഹൈവേയിൽ ഉണ്ടായ ബസ് അപകടത്തിൽ 3 വിദ്യാർത്ഥിനികൾ മരണപ്പെട്ടു. സഹം മേഖലയിലെ മിഖാലേവ് ബ്രിഡ്ജിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് ഡ്യുട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനെ ഇടിച്ച് തെറിപ്പിക്കുകയും,...
തമിഴ്നാട് സ്വദേശിയുടെ മരണം : കെഎസ്ആർടിസി സ്വിഫ്റ്റ് അല്ല ആദ്യം ഇടിച്ചത്..
കാൽ നട യാത്രികനായ തമിഴ്നാട് സ്വദേശി മരിച്ചത് കെഎസ്ആർടിസി സ്വിഫ്റ്റ് ഇടിച്ചല്ലെന്ന് വ്യക്തമായി . വ്യാഴാഴ്ച പുലർച്ചെ 5.30-ന് തൃശൂർ കുന്നംകുളം മലയാ ജംങ്ഷനിലായിരുന്നു അപകടം. പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്കപ്പ് വാൻ...
ഒമാനിൽ 32 പേർക്ക് കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 32 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,795 ആയി. ഇതിൽ 3,83,851...
വീണ്ടും അപകടം : കുന്നംകുളത്ത് കെ സ്വിഫ്റ്റ് ബസ്സിടിച്ച് ഒരാള്‍ മരിച്ചു
കുന്നംകുളത്ത് വെച്ച് കെ എസ് ആര്‍ ടി സിടിയുടെ കെ സ്വിഫ്റ്റ് ബസ്സിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂർ - കോഴിക്കോട് റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ച 5.30 ഓടെ...
ഒമാനിൽ വാഹനാപകടം; രണ്ട് പേർ മരണപ്പെട്ടു
ഒമാനിലെ അഖ്ബാത് ബൗഷർ - അൽ അമീറത് റോഡിൽ ഇന്ന് ഉച്ചയോടെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. മസ്ക്കറ്റിലെ പ്രധാന പാതയായ ഇവിടെ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതിൽ ഒരു...
ഒമാനിൽ 22 പേർക്ക് കൂടി കോവിഡ്
ഒമാനിൽ പുതിയതായി 22 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,763 ആയി. ഇതിൽ 3,83,809 പേർ രോഗമുക്തരായിട്ടുണ്ട്....
വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി ഓൺലൈൻ സംവിധാനം ആരംഭിച്ച് റോയൽ ഒമാൻ പോലീസ്
ഒമാനിൽ വാഹന ഉടമകൾക്ക് ആശ്വാസ തീരുമാനവുമായി റോയൽ ഒമാൻ പോലീസ്. സ്വദേശികൾക്കും, പ്രവാസികൾക്കും ഇനിമുതൽ ഓഫീസുകളിൽ ഹാജരാകാതെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാവുന്നതാണ്. സ്വകാര്യ വാഹന ഉടമകൾക്കാകും ഈ സംവിധാനം...
ഒമാനിൽ 23 പേർക്ക് കൂടി കോവിഡ്; 2 മരണം കൂടി റിപ്പോർട്ട് ചെയ്തു
ഒമാനിൽ പുതിയതായി 32 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,741 ആയി. ഇതിൽ 3,83,776 പേർ രോഗമുക്തരായിട്ടുണ്ട്....



