Home Blog Page 213

കേരളത്തിൽ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി: ധരിച്ചില്ലെങ്കില്‍ പിഴ

കേരളത്തിൽ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

അൽ മവേല മാർക്കറ്റിൽ പുതിയ സമയക്രമം പ്രഖ്യാപിച്ചു

ഒമാനിലെ അൽ മവേല സെൻട്രൽ പഴം - പച്ചക്കറി മാർക്കറ്റിൽ ഈദ് ദിനങ്ങളിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ ഇനിയുള്ള ദിവസങ്ങളിൽ രാവിലെ 4.30 മുതൽ രാത്രി 10 വരെയാകും മാർക്കറ്റ്...

ഒമാനിൽ 25 പേർക്ക് കോവിഡ്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,89,099 ആയി. ഇതിൽ 3,84,192...

ഒമാനിൽ 4 വിദേശ പൗരൻമാർ പിടിയിൽ

നിയമ വിരുദ്ധമായി ഒമാനിൽ പ്രവേശിക്കുകയും, നിരോധിത ലഹരി മരുന്നുകൾ കൈവശം സൂക്ഷിക്കുകയും ചെയ്ത 4 വിദേശ പൗരൻമ്മാരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റിലാണ് സംഭവം. ആർ.ഒ.പിയുടെ ഭാഗമായ...

ഒമാനിൽ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഒമാനിൽ വിശുദ്ധ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മെയ്‌ 1 ഞായറാഴ്ച മുതൽ മെയ്‌ 5 വ്യാഴാഴ്ച വരെയാകും ഈദുൽ ഫിത്ർ അവധി ഉണ്ടാകുക. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരം ഒമാനിലെ സർക്കാർ...

ഒമാനിൽ 58 പേർക്ക് കോവിഡ്

ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 58 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,89,053 ആയി. ഇതിൽ 3,84,145...

ഒമാനിൽ മഴ മുന്നറിയിപ്പ്

ഒമാനിൽ വരും മണിക്കൂറുകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിവിൽ ഏവിയഷൻ അതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം മസ്ക്കറ്റ്, തെക്കൻ ബാത്തിന, അൽ ദാഖിലിയ ഗവർണറേറ്റുകളിൽ ആണ് മഴയ്ക്ക് സാധ്യതയുള്ളത്. മഴയ്ക്ക്...

ഒമാനിൽ വിവിധ പദ്ധതിക്കൾക്ക് തുടക്കം കുറിച്ചു

ഒമാനിലെ വിനോദസഞ്ചാര മേഖലയിൽ വിവിധ പദ്ധതികൾക്ക് കരാർ നടപടികൾ ആരംഭിച്ചു. ദോഫാർ ഗവർണറേറ്റിലെ മിർബാത് വിലായത്തിൽ ഒരു 4 സ്റ്റാർ ഹോട്ടൽ, നോർത്ത് ഷർഖിയ ഗവർണറേറ്റിലെ ബിദിയ വിലായത്തിൽ 5 ടൂറിസ്റ്റ് ക്യാംപുകൾ,...

ഭക്ഷ്യസുരക്ഷ സൂചികയില്‍ ഒമാന് അഭിമാന നേട്ടം

ആഗോള ഭക്ഷ്യസുരക്ഷ സൂചികയില്‍ അറബ് രാജ്യങ്ങൾക്കിടയിൽ നാലാം സ്ഥാനം കരസ്ഥമാക്കി ഒമാൻ. ആഗോള തലത്തില്‍ 40ാം സ്ഥാനത്താണ് സുൽത്താനേറ്റ് ഉള്ളത്. ഇക്കണോമിസ്റ്റ് ഇംപാക്ടുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 2021ലെ ആഗോള ഭക്ഷ്യസുരക്ഷ സൂചികയിയാണ് ഒമാൻ അഭിമാനനേട്ടം...

ഒമാനിൽ ഈ വർഷം ഹജ്ജിനായി പുറപ്പെടുന്നത് 6338 തീർത്ഥാടകർ

ഒമാനിൽ നിന്നും ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുക 6338 തീർത്ഥാടകർ. ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് ഹജ്ജ് കർമ്മത്തിന് അനുമതി ലഭിച്ച വിശ്വാസികളുടെ എണ്ണത്തിൽ 45...
error: Content is protected !!