Home Blog Page 215

ഈജിപ്ഷ്യൻ പൗരൻമാരായ മൂന്ന് അധ്യാപകർ മരണപ്പെട്ടു

ഒമാനിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ഈജിപ്ഷ്യൻ പൗരൻമാരായ മൂന്ന് അധ്യാപകർ മരണപ്പെട്ടു. അൽ വുസ്ത ഗവർണറേറ്റിലെ മഹൗത് വിലായത്തിലാണ് അപകടമുണ്ടായത്. കെയ്റോയിലെ ഒമാൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഹെബ ഗദ് അബ്ദുൽ ഹമിദ് അൽ...

ഒമാനിൽ അതിശക്ത മഴയ്ക്കും കാറ്റിനും സാധ്യത

ഒമാനിൽ വരും മണിക്കൂറുകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിവിൽ ഏവിയഷൻ അതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം അൽ ഹജ്ജർ പർവ്വത നിരകൾക്ക് സമീപമുള്ള ഗവർണറേറ്റുകളിലാകും ശക്തമായ മഴയുണ്ടാകുക. അറബിക്കടലിൽ ന്യുനമർദ്ധം...

പേര് വെളിപ്പെടുത്താത്ത വ്യക്തി സഹായിച്ചു; ഒമാനിൽ 61 പേർ ജയിൽ മോചിതരായി

ഒമാനിൽ പേര് വെളിപ്പെടുത്താത്ത വ്യക്തിയുടെ സഹായത്താൽ 61 തടവുകാർ ജയിൽ മോചിതരായി. അൽ ദാഹിറ ഗവർണറേറ്റിൽ നിന്നുള്ളവരാണ് ഇവർ. തുടർച്ചയായ ആറാമത്തെ വർഷമാണ് ഇത്തരത്തിൽ തടവുകാരെ മോചിപ്പിക്കുന്നത്. ഇബ്രിയിൽ നിന്നുള്ള 23 പേരെയും,...

ഒമാനിൽ 32 പേർക്ക് കൂടി കോവിഡ്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 32 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,500 ആയി. ഇതിൽ 3,83,327...

ഒമാനിലെ ക്വാറി അപകടം; മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ഒമാനില്‍ അൽ ദാഹിറ ഗവര്‍ണറേറ്റിലെ ക്വാറിയിലുണ്ടായ അപകടത്തില്‍ മരിച്ച മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇബ്രി വിലായത്തിലെ ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യ മാര്‍ബിള്‍ ഫാക്ടറിയുടെ ക്വാറിയിലാണ് അപകടമുണ്ടായത്. 14 പേരാണ്...

48 പേർക്ക് ഒമാൻ പൗരത്വം അനുവദിച്ചു

റമദാൻ മാസം ഇന്ന് മുതൽ ആരംഭിക്കെ 48 പേർക്ക് ഒമാൻ പൗരത്വം അനുവദിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്‌. രാജകീയ ഉത്തരവ് 13/2022 പ്രകാരമാണ് പൗരത്വം അനുവദിച്ചിരിക്കുന്നത്. മുൻപ് ഉണ്ടായിരുന്ന പൗരത്വം നഷ്ടപ്പെട്ടവർക്കും...

ഒമാനിൽ 125 പേർക്ക് കൂടി കോവിഡ്

ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 125 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,468 ആയി. ഇതിൽ 3,83,246...

റമദാൻ ആശംസകൾ അറിയിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്‌

ഒമാനിലെ പ്രവാസികളും സ്വദേശികളും അടക്കമുള്ള മുഴുവൻ പൊതുജനങ്ങൾക്കും റമദാൻ ആശംസകൾ അറിയിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്‌. ഒമാനിൽ ഉള്ളവർക്ക് പുറമെ ലോകമെമ്പാടുമുള്ള മുഴുവൻ വിശ്വാസികൾക്കും സുൽത്താൻ ആശംസകൾ നേർന്നിട്ടുണ്ട്. വിശുദ്ധ റമദാൻ...

കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; ഒരാൾ മരണപ്പെട്ടു

ഒമാനിൽ കിണർ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലാണ് സംഭവം. വിലായത്തിലെ ഹർമൗൽ മേഖലയിൽ കിണർ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. സിവിൽ...

മികച്ച ഉള്ളടക്കത്തിനുള്ള സ്വര്‍ണ മെഡല്‍ ഒമാന്‍ പവലിയന്

ദുബായ് എക്‌സ്‌പോയില്‍ മികച്ച ഉള്ളടക്കത്തിനുള്ള സ്വര്‍ണ മെഡല്‍ ഒമാന്‍ പവലിയന്‍ കരസ്ഥമാക്കി. ഇന്നലെ സമാപിച്ച എക്‌സ്‌പോയില്‍ പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം വിളിച്ചോതുന്നതിനായി കുന്തിരിക്കം മാതൃകയിലായിരുന്നു ഒമാന്‍ പവലിയന്‍ നിര്‍മിച്ചിരുന്നത്. മികച്ച മുന്നൊരുക്കത്തോടെ സന്ദർഷകരെ ആകര്‍ഷിക്കുന്നതിനായി...
error: Content is protected !!