സീബ് വിലായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി
വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്നതിന് മുന്നോടിയായി സീബ് വിലായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മസ്ക്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തി. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്. കാലാവധി...
ഒമാനിൽ 325 പേർക്ക് കൂടി കോവിഡ്
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 325 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,87,505 ആയി. ഇതിൽ 3,81,278...
ഒമാനിൽ ഇന്ന് വൈകിട്ടോടെ തണുപ്പ് കാലം അവസാനിക്കുമെന്ന് ആസ്ട്രോണമിക്കൽ സൊസൈറ്റി
ഒമാനിൽ ഇന്ന് വൈകിട്ടോടെ തണുപ്പ് കാലം അവസാനിക്കുമെന്ന് റിപ്പോർട്ട്. ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റി ആണ് ഇക്കാര്യം അറിയിച്ചത്. ഭൗമ കലണ്ടർ പ്രകാരം ഒമാനിൽ ഇന്ന് വൈകിട്ട് 7.33 ആകുന്നതോടെ തണുപ്പ് കാലം അവസാനിക്കുകയും...
ഒമാൻ വിദേശകാര്യ മന്ത്രി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. മാർച്ച് 23, 24 തീയതികളിൽ ആയിരിക്കും ഇദ്ദേഹം ഇന്ത്യ സന്ദർശനം നടത്തുക. ഇരു...
അതി ശക്തമായ മണൽ കാറ്റിന് സാധ്യത
വരും മണിക്കൂറുകളിൽ ഒമാനിൽ അതി ശക്തമായ മണൽ കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ മെട്രോളജി മുന്നറിയിപ്പ് നൽകി. വടക്കു പടിഞ്ഞാറൻ കാറ്റുകളുടെ പ്രഭാവത്തെ തുടർന്നാണ് മണൽകാറ്റുകൾ ഉണ്ടാകുന്നത്. ദൊഫാർ, അൽ ദാഖിലിയ, അൽ ദാഹിറ,...
സ്വകാര്യ ക്ലിനിക്കുകളിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു
ഒമാനിലെ സ്വകാര്യ ക്ലിനിക്കുകളിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. പ്രവാസികൾക്കും ഇവിടെ നിന്നും സൗജന്യമായി വാക്സിൻ (ബൂസ്റ്റർ ഡോസ് ഉൾപ്പെടെ) ലഭിക്കും. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബയോൺടെക്, ഫൈസർ, അസ്ട്രാസെനേക്ക...
ഒമാനിൽ 171 പേർക്ക് കൂടി കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 171 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,87,180 ആയി. ഇതിൽ 3,80,425...
ഒമാനിൽ ഹോട്ടൽ വരുമാനത്തിൽ വൻ വർദ്ധനവ്
ഒമാനിൽ കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ ഹോട്ടൽ വരുമാനത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതലുള്ള കാലയളവിൽ ഏകദേശം 1,00,000ൽ അധികം ടുറിസ്റ്റുകളാണ് ഒമാൻ സന്ദർശിച്ചത്. ഇതോടെ...
ഒമാനിൽ 180 പേർക്ക് കൂടി കോവിഡ്
ഒമാനിൽ പുതിയതായി 180 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,87,009 ആയി. ഇതിൽ 3,80,095 പേർ രോഗമുക്തരായിട്ടുണ്ട്....
മുസന്തം ഗവർണറേറ്റിൽ വീണ്ടും ജാഗ്രത മുന്നറിയിപ്പ്
മുസന്തം ഗവർണറേറ്റിലെ പൊതു ജനങ്ങൾക്ക് വീണ്ടും ജാഗ്രത മുന്നറിയിപ്പ് നൽകി ഒമാൻ മെട്രോളജി. വടക്ക് പടിഞ്ഞാറൻ കാറ്റുകളെ തുടർന്ന് ഗവർണറേറ്റിന് സമീപത്തെ തീരമേഖലകൾ പ്രഷുബ്ധമാകുന്നതിനും, മരുപ്രദേശങ്ങളിൽ ശക്തമായ മണൽകാറ്റ് വീശുന്നതിനും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.
തിരമാലകൾ...