പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് റോയൽ ഒമാൻ എയർ ഫോഴ്സ്
ഒമാനിൽ ഗുരുതരമായ ആരോഗ്യ ബുദ്ധിമുട്ടുകൾ കാരണം പ്രതിസന്ധിയിലായ പെൺകുട്ടി യുടെ ജീവൻ എയർ ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തി റോയൽ ഒമാൻ എയർ ഫോഴ്സ്. മുസന്തം ഗവർണററ്റിലെ ഖസബ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ ആരോഗ്യനില...
വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ
വാണിജ്യ സ്ഥാപനങ്ങൾ കച്ചവടത്തിൽ തട്ടിപ്പ് കാണിച്ചാൽ വലിയ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഒമാൻ. ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് പുതിയ തീരുമാനം പുറത്തിവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഗവർണറേറ്റുകളിൽ ബോധവത്കരണ...
സുൽത്താൻ ഖബൂസ് സ്ട്രീറ്റിൽ വീണ്ടും ഗതാഗത നിയന്ത്രണം
അറ്റകുറ്റ പണികൾക്കായി മസ്ക്കറ്റിലെ സുൽത്താൻ ഖബൂസ് സ്ട്രീറ്റിലെ ഏതാനും ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അൽ മവേല പാലത്തിന് ശേഷം അൽ സഹ്വ ടവറിലേക്കുള്ള പാതയിലാണ് നിയന്ത്രണമുള്ളത്. ഇന്ന് വൈകിട്ട് മുതൽ അടുത്ത...
ഉത്തര്‍പ്രദേശില്‍ ബിജെപി രണ്ടാംവട്ടവും അധികാരത്തിലേക്ക് | തുടർച്ചയായി 5 വർഷം തുടർഭരണം നേടുന്ന ആദ്യ...
ഉത്തര്‍പ്രദേശില്‍ ബിജെപി രണ്ടാംവട്ടവും അധികാരത്തിലെത്തുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുകയാണ് യോഗി ആദിത്യനാഥ്. അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന ശേഷം തുടര്‍ഭരണം നേടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാവുകയാണ് യോഗി ആദിത്യനാഥ്.
ഉത്തര്‍പ്രദേശില്‍ മുന്‍പ് നാല് മുഖ്യമന്ത്രിമാര്‍...
അമേരിക്കയിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ചു
അമേരിക്കയിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ചു. ഡേവിഡ് ബെന്നറ്റ് എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്. ജനുവരി ഒന്‍പതിനാണ് ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്രലോകത്തെ...
ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നു വിരമിച്ചു
മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു വിരമിച്ചു. സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെന്നു ശ്രീശാന്ത് ട്വീറ്റ് ചെയ്തു. നിലവിൽ കേരള രഞ്ജി...
ഒമാനിൽ 256 പേർക്ക് കൂടി കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,85,769 ആയി. ഇതിൽ 3,76,585...
ഒമാനിൽ കുട്ടിക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചതായി റിപ്പോർട്ട്
ഒമാനിൽ കോവിഡ് കാലയളവിൽ കുട്ടിക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ 1,148 ബാലപീഡന കേസുകളാണ് ഹോട്ട്ലൈൻ നമ്പർ വഴി റിപ്പോർട്ട് ചെയ്തത്. ഒമാൻ സാമൂഹിക വികസന മന്ത്രാലയമാണ്...
*BREAKING* മാർച്ച് 27 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും
മാർച്ച് 27 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
മാർച്ച് 27 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു.
കോവിഡ് മഹാമാരി കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ച്...
ഒമാനിൽ 360 പേർക്ക് കൂടി കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 360 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,85,513 ആയി. ഇതിൽ കോവിഡിനെ...