Home Blog Page 22

തൊഴിൽ നിയമ ലംഘനം; 810 പ്രവാസികളെ നാടുകടത്തിയതായി ഒമാൻ

മസ്‌കത്ത്: തൊഴിൽ നിയമ ലംഘനം നടത്തിയ 810 പ്രവാസികളെ നാടുകടത്തി ഒമാൻ. അനധികൃത തൊഴിലാളികളെയും തൊഴിൽ നിയമലംഘനങ്ങളെയും കണ്ടെത്തുന്നതിന് വേണ്ടി ശക്തമായ പരിശോധനകളാണ് ഒമാൻ നടത്തുന്നത്. 1599 പരിശോധനാ ക്യാമ്പയിനുകളാണ് കഴിഞ്ഞ വർഷം...

ഒമാനിൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം 7.6 ശ​ത​മാ​നം വ​ർ​ധി​ച്ചതായി റിപ്പോർട്ട്

മസ്കത്ത്: രാജ്യത്ത് വൈദ്യുതി ഉൽപാദനം വർദ്ധിച്ചുവെന്ന് ഒമാൻ. രാജ്യത്തെ വൈദ്യുതി ഉൽപാദനം 7.6% വർദ്ധിച്ചു എന്നാണ് സ്ഥിതിവിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ അവസാനം വരെ ഒമാനിലെ മൊത്തം...

റമദാൻ: ഡ്രൈവർമാർക്ക് ജാഗ്രത നിർദ്ദേശവുമായി റോയൽ ഒമാൻ പോലീസ്

മസ്കത്ത്: രാജ്യത്ത് വാഹനമോടിക്കുന്നവർക്ക് ജാഗ്രത നിർദേശവുമായി റോയൽ ഒമാൻ പോലീസ്. റമദാൻ മാസത്തെ വൈകുന്നേരങ്ങളിൽ അമിത വേഗതയിൽ വാഹനം ഓടിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്നും അതിനാൽ ഡ്രൈവർമാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും റോയൽ ഒമാൻ പോലീസ്...

കഴിഞ്ഞ വർഷം ഒമാനിലെ ഈന്തപ്പഴ ഉത്പാദനം 3,96,775 ടണ്ണിലെത്തി

മസ്‌കത്ത്: 2024-ൽ ഒമാനിലെ ഈന്തപ്പഴ ഉത്പാദനം 3,96,775 ടണ്ണിലെത്തിയതായി കണക്കുകൾ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട പ്രാഥമിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദാഖിലിയ ഗവർണറേറ്റ് 70,604 ടൺ ഉത്പാദനവുമായി...

2025 ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചിക: വലിയ മുന്നേറ്റം കരസ്ഥമാക്കി ഒമാൻ

മസ്കത്ത്: 2025 ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ വലിയ മുന്നേറ്റം കരസ്ഥമാക്കി ഒമാൻ. 12 ഉപസൂചികകളെ അടിസ്ഥാനപ്പെടുത്തിയാണ് സാമ്പത്തിക സ്വാതന്ത്ര്യ സൂചിക തയ്യാറാക്കിയത്. നിയമവാഴ്ച, സ്വത്തവകാശങ്ങൾ, സാമ്പത്തിക മേഖലയുടെ വളർച്ച തുടങ്ങിയ കാര്യങ്ങളിൽ...

റമദാൻ; ഒമാനിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമുള്ള മാർഗനിർദേശങ്ങൾ

മസ്‌കത്ത്: റമദാൻ മാസത്തിൽ രാജ്യത്തെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും മാർഗനിർദേശങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം. റമദാൻ മാസത്തിൽ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. കമ്പനികൾ ജീവനക്കാരുടെ ക്ഷീണം...

യുഎഇയ്ക്കും ഒമാനുമിടയിൽ പുതിയ കര അതിർത്തി തുറന്നു

മസ്‌കത്ത്: യുഎഇയ്ക്കും ഒമാനുമിടയിൽ പുതിയ കര അതിർത്തി തുറന്നു. ദിബ്ബയിലാണ് അതിർത്തി ചെക്ക്‌പോസ്റ്റ് പ്രവർത്തിക്കുക. ഒമാനിലേക്കും യുഎഇയിലേക്കുമുള്ള യാത്രയ്ക്കും ചരക്കു നീക്കത്തിനും ഈ അതിർത്തി ചെക്ക്‌പോസ്റ്റ് ഉപയോഗിക്കാൻ കഴിയും. ഇരു രാജ്യങ്ങളിലെയും പൗരന്മാരെയും...

കൂടുതൽ യാത്രാസൗകര്യം: യൂണിവേഴ്സിറ്റി സ്ട്രീറ്റ് യാത്രയ്ക്കായി തുറന്നു നൽകി മസ്കത്ത് മുൻസിപ്പാലിറ്റി

മസ്കത്ത്: ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ അൽ ഖുദ് പ്രദേശത്തെ യൂണിവേഴ്സിറ്റി സ്ട്രീറ്റ് യാത്രയ്ക്കായി തുറന്നു നൽകി. നവീകരണ പ്രവർത്തികൾക്ക് ശേഷം കൂടുതൽ യാത്രാസൗകര്യങ്ങളോടെയാണ് സ്ട്രീറ്റ് തുറന്നു നൽകിയിരിക്കുന്നത്. മസ്കത്ത് മുൻസിപ്പാലിറ്റി റോയൽ ഒമാൻ...

ഒഴുക്കിൽപ്പെട്ടു; ഒമാനിൽ മലയാളി യുവഡോക്ടർ മരിച്ചു

മസ്‌കത്ത്: ഒമാനിൽ ഒഴുക്കിൽപ്പെട്ട് യുവഡോക്ടർ മരണപ്പെട്ടു. മലപ്പുറം കോക്കൂർ സ്വദേശി വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ. നവാഫ് ഇബ്രാഹിം ആണ് മരിച്ചത്. 34 വയസായിരുന്നു. ഇബ്രിക്ക് സമീപം വാദി ദാമിൽ ഒഴുക്കിൽപ്പെട്ടാണ് മരണം...

ഹൃദയാഘാതം: മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി

സലാല: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി. തിരൂർ നിറമരത്തുർ വള്ളിക്കാഞ്ഞിരം സ്വദേശി തേക്കിൽ വീട്ടിൽ ഉസ്മാൻ ( 56) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 11.30 ഓടെ ജോലി...
error: Content is protected !!