Home Blog Page 220

ഒമാനിൽ ഇഫ്താർ സംഗമങ്ങൾക്കുള്ള നിരോധനം തുടരും

ഒമാനിൽ പള്ളികളിലും പൊതു സ്ഥലങ്ങളിലും ഇഫ്താർ സംഗമങ്ങൾക്കുള്ള നിരോധനം തുടരാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. തറാവീഹ് നമസ്കാരത്തിന് കഴിഞ്ഞ ദിവസം അധികൃതർ അനുമതി നൽകിയിരുന്നു. എന്നാൽ, രണ്ട് ഡോസ് വാകസിനെടുത്തവർക്കും 12 വയസിന്...

ഒമാനിൽ 69 പേർക്ക് കൂടി കോവിഡ്

ഒമാനിൽ 24 മണിക്കൂറിനിടെ 69 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,229 ആയി. ഇതിൽ 3,82,718 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...

ലോകകപ്പ് യോഗ്യത: ഒമാൻ ഇന്ന് ചൈനയുമായി ഏറ്റുമുട്ടും

ലോകകപ്പ് യോഗ്യതയ്ക്കായുള്ള അവസാന മത്സരത്തിൽ ഒമാൻ ഇന്ന് ചൈനയുമായി ഏറ്റുമുട്ടും. ഇന്ന് രാത്രി 8 മണിക്ക് സുൽത്താൻ ഖബൂസ് സ്പോർട്സ് കോംപ്ലക്സിൽ ആകും മത്സരം നടക്കുക. സ്വന്തം കാണികൾക്ക് മുന്നിൽ ഒമാൻ കളിക്കുന്ന...

റമദാൻ മാസത്തിലെ തൊഴിൽ സമയം പ്രഖ്യാപിച്ച് ഒമാൻ

വിശുദ്ധ റമദാൻ മാസത്തിൽ പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സമയം പ്രഖ്യാപിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം. റമദാൻ മാസത്തിൽ വിവിധ മന്ത്രാലയങ്ങളുടെയും, പൊതു സ്ഥാപനങ്ങളുടെയും പ്രവർത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക്...

ഒമാനിൽ 74 പേർക്ക് കൂടി കോവിഡ്

ഒമാനിൽ 24 മണിക്കൂറിനിടെ 74 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,160 ആയി. ഇതിൽ 3,82,636 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...

പ്ലേറ്റ്ലെറ്റ് ദാനത്തിന് സന്നദ്ധരാകണമെന്ന് സെൻട്രൽ ബ്ലഡ്‌ ബാങ്ക്

ഒമാനിൽ B+ രക്തഗ്രുപ്പുള്ള ആളുകൾ എത്രയും വേഗം പ്ലേറ്റ്ലെറ്റ് ദാനത്തിന് സന്നദ്ധരാകണമെന്ന് ബൗഷറിലെ സെൻട്രൽ ബ്ലഡ്‌ ബാങ്ക് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രക്തദാനം നിർവഹിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായ സാഹചര്യത്തിലാണ് അടിയന്തിര ഇടപെടലുകൾക്ക്...

ഒമാനിൽ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 5400 പാക്കറ്റുകള്‍

ഒമാനില്‍ സമുദ്രമാർഗം കടത്താൻ ശ്രമിച്ച മയക്കുമരുന്നുകൾ കോസ്റ്റ് ഗാർഡ് സംഘം പിടികൂടി. ദോഫാർ ഗവര്‍ണറേറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ അറബിക്കടലിലെ വിവിധ സ്ഥലങ്ങളിൽ നിന്നും മൂന്നു ബോട്ടുകളാണ് പൊലീസ് സംഘം പിടിച്ചെടുത്തത്. ഈ ബോട്ടുകളിൽ നിന്നും...

ഒമാനിൽ 164 പേർക്ക് കൂടി കോവിഡ്

ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 164 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,086 ആയി. ഇതിൽ 3,82,483...

ഇന്ത്യക്കും ഒമാനുമിടയിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ന് മൂതൽ ഒഴിവാക്കിയ സാഹചര്യത്തിൽ ഇന്ത്യക്കും ഒമാനുമിടയിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും. ഇതേ തുടർന്ന് മാസങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ വിമാനമായ...

ഒമാനിലെ ഇബ്രിയിൽ പാറ തകർന്ന് വീണ് 5 പേർ മരിച്ചു; നിരവധി പേരെ കാണാതായി

ഒമാനിൽ പാറ തകർന്ന് വീണ് 5 പേർ മരണപ്പെട്ടു. അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലാണ് സംഭവം. തൊഴിലാളികൾ ജോലി ചെയ്ത് കൊണ്ടിരുന്ന സ്ഥലത്തിന് മുകളിലേക്ക് വലിയ പാറക്കെട്ടുകൾ തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ...
error: Content is protected !!