പ്രവാസി പെൻഷൻ തുക വർധിപ്പിച്ചു
കേരള പ്രവാസി ക്ഷേമ ബോർഡ് നൽകുന്ന പ്രവാസി പെൻഷനും ക്ഷേമനിധി അംശദായവും ഏപ്രിൽ ഒന്നു മുതൽ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. 1എ വിഭാഗത്തിന്റെ മിനിമം പെൻഷൻ 3,500 രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3,000...
തിരുവനന്തപുരത്ത് നിന്നുള്ള ഒമാൻ എയർവേയ്സ് സർവീസുകൾ നിർത്തി വെച്ചു
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഒമാൻ എയർവേയ്സ് താൽക്കാലികമായി നിർത്തി വെച്ചു. തിരുവനന്തപുരത്ത് നിന്നും ആഴ്ചയിൽ 2 സർവീസുകളാണ് മസ്കത്തിലേക്കു നടത്തിയിരുന്നത്. ഈ സർവീസുകൾ തുടർന്നു നടത്തില്ലെന്ന് എയർവേയ്സ് അറിയിച്ചു. എന്നാൽ സർവീസുകൾ നിർത്തിയതിന്റെ...
ഒമാൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ ഉപരാഷ്ട്രപതിയെ സന്ദർശിച്ചു
ഇന്ത്യൻ സന്ദർശനത്തിനെത്തിയ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ സന്ദർശിച്ചു. പ്രതിരോധ, വാണിജ്യ-വ്യാപാര മേഖലകളിലടക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും, രാജ്യാന്തര വിഷയങ്ങളെ...
വ്യാപാരികൾക്ക് ഗുണകരമായി കെഎംസിസി ഇബ്രയും ടെക്ടോ വെഞ്ചറും സംഘടിപ്പിച്ച സെമിനാർ
ഇബ്രയിലെയും പരിസര പ്രദേശങ്ങളിലെയും വ്യാപാരികൾക്കായി വാറ്റ് രജിസ്ട്രേഷനെയും അനുബന്ധ കാര്യങ്ങളെക്കുറിച്ചും ഉപകാരപ്രദമായ സെമിനാർ സംഘടിപ്പിച്ചു. കെഎംസിസി ഇബ്രയും ഒമാനിലെ മുൻനിര അകൗണ്ടിംഗ് ആൻഡ് ഓഡിറ്റിംഗ് ഏജൻസിയായ ടെക്ടോ വെഞ്ചറും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.
ഒരു...
ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മസ്കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തിലാണ് ഏഴ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 2019ലും 2020ലും രാജ്യത്ത് ഡെങ്കിപ്പനി റിപ്പോർട്ട്...
ലുലു ഗ്രുപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് സൊഹാറിൽ പ്രവർത്തനം ആരംഭിച്ചു
ലുലു ഗ്രുപ്പിന്റെ ഒമാനിലെ 29-മത് ഹൈപ്പർ മാർക്കറ്റ് സൊഹാറിൽ പ്രവർത്തനം ആരംഭിച്ചു. സൊഹാറിലെ ഫലജ് അൽ ഖബൈലിൽ ആണ് ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചിട്ടുള്ളത്. 75,000 ചതുരശ്ര അടിയാണ് സൂപ്പർ മാർക്കറ്റിന്റെ വിസ്തീർണം. സൊഹാറിലെ...
ഒമാനിൽ 93 പേർക്ക് കൂടി കോവിഡ്
ഒമാനിൽ 24 മണിക്കൂറിനിടെ 93 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,87,922 ആയി. ഇതിൽ 3,81,949 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
ഒമാനിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ ശ്രമിച്ച 30 പേരെ അറസ്റ്റ് ചെയ്തു
നിയമാനുസൃത വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 30 പേരെ റോയൽ ഒമാൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. ഇതിൽ 26 പേർ ഷിനാസിൽ നിന്നും, 4 പേർ ബർക്കയിൽ നിന്നുമാണ് പിടിയിലായത്. ഇവരെല്ലാവരും...
ആലപ്പുഴ സ്വദേശിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ കരിയിലംകുളങ്ങര സ്വദേശിയെ ഒമാനിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ നാല് വർഷമായി സലാല സനായിയ്യയിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്ന അജീഷ് (37) ആണ്...
ഒമാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക് പുറപ്പെട്ടു
ഒമാൻ വിദേശകാര്യ വകുപ്പ് മന്ത്രി സയ്ദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇദ്ദേഹത്തിനൊപ്പമുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള...






