സ്വകാര്യ ക്ലിനിക്കുകളിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു
ഒമാനിലെ സ്വകാര്യ ക്ലിനിക്കുകളിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. പ്രവാസികൾക്കും ഇവിടെ നിന്നും സൗജന്യമായി വാക്സിൻ (ബൂസ്റ്റർ ഡോസ് ഉൾപ്പെടെ) ലഭിക്കും. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബയോൺടെക്, ഫൈസർ, അസ്ട്രാസെനേക്ക...
ഒമാനിൽ 171 പേർക്ക് കൂടി കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 171 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,87,180 ആയി. ഇതിൽ 3,80,425...
ഒമാനിൽ ഹോട്ടൽ വരുമാനത്തിൽ വൻ വർദ്ധനവ്
ഒമാനിൽ കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ ഹോട്ടൽ വരുമാനത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതലുള്ള കാലയളവിൽ ഏകദേശം 1,00,000ൽ അധികം ടുറിസ്റ്റുകളാണ് ഒമാൻ സന്ദർശിച്ചത്. ഇതോടെ...
ഒമാനിൽ 180 പേർക്ക് കൂടി കോവിഡ്
ഒമാനിൽ പുതിയതായി 180 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,87,009 ആയി. ഇതിൽ 3,80,095 പേർ രോഗമുക്തരായിട്ടുണ്ട്....
മുസന്തം ഗവർണറേറ്റിൽ വീണ്ടും ജാഗ്രത മുന്നറിയിപ്പ്
മുസന്തം ഗവർണറേറ്റിലെ പൊതു ജനങ്ങൾക്ക് വീണ്ടും ജാഗ്രത മുന്നറിയിപ്പ് നൽകി ഒമാൻ മെട്രോളജി. വടക്ക് പടിഞ്ഞാറൻ കാറ്റുകളെ തുടർന്ന് ഗവർണറേറ്റിന് സമീപത്തെ തീരമേഖലകൾ പ്രഷുബ്ധമാകുന്നതിനും, മരുപ്രദേശങ്ങളിൽ ശക്തമായ മണൽകാറ്റ് വീശുന്നതിനും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.
തിരമാലകൾ...
പ്രവാസികളുടെ താമസസ്ഥലത്ത് മസ്ക്കറ്റ് മുനിസിപ്പാലിറ്റി അധികൃതർ റെയ്ഡ് നടത്തി
കൃത്യമായ അനുമതികളില്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പ്രവാസികളുടെ താമസ സ്ഥലത്ത് മസ്ക്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തി. സീബ് വിലായത്തിലാണ് സംഭവം. റോയൽ ഒമാൻ പോലീസ് അധികൃതരും റെയ്ഡിൽ പങ്കെടുത്തു. മുനിസിപ്പാലിറ്റിയുടെ അനുമതി ഇല്ലാതെ...
ഒമാനിൽ 183 പേർക്ക് കൂടി കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 183 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,86,829 ആയി. ഇതിൽ 3,79,788...
വിമാന സർവീസുകൾ ഈ മാസം 27 മുതൽ പൂർണ രീതിയിൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ വ്യോമയാന...
ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ ഈ മാസം 27 മുതൽ പൂർണ രീതിയിൽ പുനരാരംഭിക്കും. രാജ്യ സഭയിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദ്യ സിന്ധ്യ ആണ് ഇക്കാര്യം അറിയിച്ചത്....
ഒമാനിൽ 186 പേർക്ക് കൂടി കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 186 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,86,646 ആയി. ഇതിൽ 3,79,563...
ദോഫറിൽ ബോട്ടിന് തീപിടിച്ച് അപകടം; 14 പേരെ രക്ഷപ്പെടുത്തി
ദോഫർ ഗവർണറേറ്റിലെ ദൽഖുത് തീരത്ത് ബോട്ടിന് തീപിടിച്ച് അപകടമുണ്ടായി. അപകടത്തിൽ പരിക്കേറ്റ 14 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് അധികൃതർ രക്ഷപ്പെടുത്തി. ഇവരെല്ലാവരും തന്നെ ഏഷ്യൻ വംശജരാണ്. എന്നാൽ അപകടത്തെ തുടർന്ന് കാണാതായ...





