ഒമാനിൽ 944 പേർക്ക് കോവിഡ്; 2925 പേർക്ക് രോഗമുക്തി
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 944 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,84,818 ആയി. ഇതിൽ 3,74,799...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. അര്ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. സമസ്തയുടെ ഉപാധ്യക്ഷനാണ്.
18 വർഷത്തോളം...
ഫ്രീ സോണിൽ നിക്ഷേപം നടത്താൻ വിദേശികൾക്ക് അവസരം
ഒമാനിലെ എയർപോർട്ടുകളിൽ ആരംഭിക്കുന്ന ഫ്രീ സോണുകളിൽ നിക്ഷേപം നടത്താൻ വിദേശികൾക്ക് അവസരം. മസ്ക്കറ്റ്, സലാല, സൊഹാർ എയർ പോർട്ടുകളിൽ ആണ് ഫ്രീ സോണുകൾ ആരംഭിക്കുവാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടത്. ഈ...
ലോക നടത്ത മത്സരം ഒമാനിൽ ആരംഭിച്ചു
കാത്തിരിപ്പുകൾക്കൊടുവിൽ ലോക നടത്ത മത്സരം ഒമാനിൽ ആരംഭിച്ചു. അന്താരാഷ്ട്ര അറ്റ്ലറ്റിക് ഫെഡറേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോകത്തിലെ 46 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. മസ്ക്കറ്റിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ...
ഒമാൻ അസംസ്കൃത എണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി
ദുബായ് മെർച്ചന്റൈൽ മാർക്കറ്റിൽ ഒമാൻ അസംസ്കൃത എണ്ണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ബാരലിന് 108.87 ഡോളറാണ് വിലയുള്ളത്. വ്യാഴാഴ്ച ഇത് 116.73 ഡോളർ ആയിരുന്നു....
ഒമാനിൽ നിന്നും കരമാർഗം യു. എ. ഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ്...
ഒമാനിൽ നിന്നും കരമാർഗം യു. എ. ഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനിമുതൽ കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമല്ല. പകരം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖകൾ ഹാജരാക്കിയാൽ മതിയാകും. അതേ സമയം വാക്സിനേഷൻ...
ആശ്വസിക്കാം : ഒമാനിൽ കോവിഡ് കേസുകളിൽ വലിയ കുറവ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 485 പേർക്ക്. കഴിഞ്ഞ ദിവസം ഇത് 1145 ആയിരുന്നു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,83,874 ആയി. ഇതിൽ 3,71,874...
സുൽത്താൻ ഖബൂസ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മസ്ക്കറ്റിലെ സുൽത്താൻ ഖബൂസ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് വൈകിട്ട് മുതൽ അടുത്ത ഞായറാഴ്ച (മാർച്ച് 6) വരെ ഇതിലൂടെയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. അൽ മവേല പാലത്തിന് ശേഷം അൽ സഹ്വ...
റഷ്യ – യുക്രൈൻ സംഘർഷം; ഒമാൻ എണ്ണവിലയിൽ റെക്കോർഡ് വർദ്ധനവ്
ദുബായ് മെർച്ചന്റൈൽ മാർക്കറ്റിൽ
ഒമാൻ അസംസ്കൃത എണ്ണ വില ബാരലിന് 110 ഡോളർ പിന്നിട്ടു. നിലവിൽ 110.81 ഡോളറാണ് ഒരു ബാരൽ എണ്ണയുടെ വില. ഒറ്റദിവസം കൊണ്ട് ബാരലിന് 9.96 ഡോളറാണ് വർധിച്ചത്. കഴിഞ്ഞ...
മസ്കറ്റിൽ ജോലിക്കിടെ മലയാളി നഴ്സ് മരിച്ചു
മസ്ക്കറ്റിൽ ജോലിക്കിടെ മലയാളി നഴ്സ് മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഒല്ലൂർ ചെറുവത്തൂർ പരേതനായ ജോമോന്റെ ഭാര്യ ഷീനയാണ് (41) മരിച്ചത്. സംസ്കാരം ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. മകൾ: ക്രിസ്റ്റീൻ...