വിമാന സർവീസുകൾ ഈ മാസം 27 മുതൽ പൂർണ രീതിയിൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ വ്യോമയാന...
ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ ഈ മാസം 27 മുതൽ പൂർണ രീതിയിൽ പുനരാരംഭിക്കും. രാജ്യ സഭയിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദ്യ സിന്ധ്യ ആണ് ഇക്കാര്യം അറിയിച്ചത്....
ഒമാനിൽ 186 പേർക്ക് കൂടി കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 186 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,86,646 ആയി. ഇതിൽ 3,79,563...
ദോഫറിൽ ബോട്ടിന് തീപിടിച്ച് അപകടം; 14 പേരെ രക്ഷപ്പെടുത്തി
ദോഫർ ഗവർണറേറ്റിലെ ദൽഖുത് തീരത്ത് ബോട്ടിന് തീപിടിച്ച് അപകടമുണ്ടായി. അപകടത്തിൽ പരിക്കേറ്റ 14 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് അധികൃതർ രക്ഷപ്പെടുത്തി. ഇവരെല്ലാവരും തന്നെ ഏഷ്യൻ വംശജരാണ്. എന്നാൽ അപകടത്തെ തുടർന്ന് കാണാതായ...
പ്രവാസികൾക്ക് ആശ്വാസ തീരുമാനവുമായി ഒമാൻ സുൽത്താൻ
ഒമാനിലെ പ്രവാസികൾക്ക് ആശ്വാസ തീരുമാനവുമായി സുൽത്താൻ ഹൈതം ബിൻ താരിഖ്. പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും പുതിയവ അനുവദിക്കുന്നതിനുമുള്ള ഫീസ് നിരക്കിൽ സുൽത്താൻ ഇളവ് അനുവദിച്ചു. മസ്ക്കറ്റ്, തെക്കൻ ബാത്തിന, മുസന്തം ഗവർണറേറ്റുകളിലെ...
ഒമാനിൽ 457 പേർക്ക് കോവിഡ്
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 457 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,86,460 ആയി. കോവിഡിനെ തുടർന്ന്...
നമീബിയയെ 7 വിക്കറ്റിന് തകർത്ത് ഒമാൻ
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നമീബിയയെ 7 വിക്കറ്റിന് തകർത്ത് ഒമാൻ. ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് ലീഗ് രണ്ടിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത...
ഒമാൻ എണ്ണവില വീണ്ടും കുറഞ്ഞു
അന്താരാഷ്ട്ര മാർക്കറ്റിൽ ഒമാൻ എണ്ണവില വീണ്ടും കുറഞ്ഞു. ദുബൈ മെർച്ചന്റൈൽ മാർക്കറ്റിൽ ഈ വർഷം മേയിൽ വിതരണം ചെയ്യേണ്ട അസംസ്കൃത എണ്ണയുടെ വില ഇന്നലെ ബാരലിന് 110.56 ഡോളറായാണ് കുറഞ്ഞത്. വ്യാഴാഴ്ച ഇത്...
അഭിമാന നേട്ടങ്ങളുമായി സലാല എയർപോർട്ട്
അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കി സലാല എയർപോർട്ട്. യാത്രികർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിലുള്ള മികവ് മുൻനിർത്തി ഇന്റർനാഷണൽ എയർപോർട്ട് കൗൺസിലിന്റെ രണ്ട് അവാർഡുകളാണ് സലാല എയർപോർട്ട് സ്വന്തമാക്കിയത്. സേവനങ്ങളുടെ മികവ് മുൻനിർത്തി ഗൾഫ് രാജ്യങ്ങളിലെ...
പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് റോയൽ ഒമാൻ എയർ ഫോഴ്സ്
ഒമാനിൽ ഗുരുതരമായ ആരോഗ്യ ബുദ്ധിമുട്ടുകൾ കാരണം പ്രതിസന്ധിയിലായ പെൺകുട്ടി യുടെ ജീവൻ എയർ ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തി റോയൽ ഒമാൻ എയർ ഫോഴ്സ്. മുസന്തം ഗവർണററ്റിലെ ഖസബ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ ആരോഗ്യനില...
വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ
വാണിജ്യ സ്ഥാപനങ്ങൾ കച്ചവടത്തിൽ തട്ടിപ്പ് കാണിച്ചാൽ വലിയ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഒമാൻ. ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് പുതിയ തീരുമാനം പുറത്തിവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഗവർണറേറ്റുകളിൽ ബോധവത്കരണ...


