ഒമാനിൽ 335 പേർക്ക് കൂടി കോവിഡ്
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 335 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,85,153 ആയി. ഇതിൽ 3,75,503...
മസ്ക്കറ്റ്, സലാല എയർ പോർട്ടുകൾക്ക് വീണ്ടും അഭിമാന നേട്ടം
ഒമാനിലെ മസ്ക്കറ്റ്, സലാല എയർ പോർട്ടുകൾക്ക് വീണ്ടും അഭിമാന നേട്ടം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ ഒർഗനൈസേഷന്റെ കോവിഡ് പ്രതിരോധ അംഗീകാരം തുടർച്ചയായ രണ്ടാം തവണയും ഈ എയർപോർട്ടുകളെ തേടി എത്തിയിരിക്കുകയാണ്. കൃത്യമായ കോവിഡ്...
#Breaking വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർത്ഥന പ്രകാരം മാനുഷിക ഇടനാഴികൾ തുറക്കുന്നതിനായി റഷ്യൻ സൈന്യം ഉക്രെയ്നിൽ 0700 GMT മുതൽ വെടിനിർത്തൽ പ്രഖ്യാപിച്ചു,
കീവ്, ഖാർക്കേവ്, സുമി, മരിയപ്പോൾ അടക്കം...
ഒമാനിൽ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്
ഒമാനിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മസ്ക്കറ്റ് എക്സ്പ്രസ് വേയിൽ നിസ്വ - മസ്ക്കറ്റ് റോഡിലാണ് അപകടമുണ്ടായത്. ചരക്കു കയറ്റി വന്ന ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം....
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ്; യു.എ.ഇക്ക് എതിരെ ഒമാന്‍ ജയം
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ യു.എ.ഇക്ക് എതിരെ ഒമാന്‍ ജയം. പേസ് ബൗളർ ബിലാൽ ഖാന്റെ മിന്നുന്ന പ്രകടനത്തിൽ 12 റണ്‍സിനാണ് യു.എ.ഇയെ തകർത്തത്. ദുബൈ സ്പോര്‍ട്സ് സിറ്റിയിലെ ഐ.സി.സി അക്കാദമി...
ഒമാനിൽ 944 പേർക്ക് കോവിഡ്; 2925 പേർക്ക് രോഗമുക്തി
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 944 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,84,818 ആയി. ഇതിൽ 3,74,799...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. സമസ്തയുടെ ഉപാധ്യക്ഷനാണ്.
18 വർഷത്തോളം...
ഫ്രീ സോണിൽ നിക്ഷേപം നടത്താൻ വിദേശികൾക്ക് അവസരം
ഒമാനിലെ എയർപോർട്ടുകളിൽ ആരംഭിക്കുന്ന ഫ്രീ സോണുകളിൽ നിക്ഷേപം നടത്താൻ വിദേശികൾക്ക് അവസരം. മസ്ക്കറ്റ്, സലാല, സൊഹാർ എയർ പോർട്ടുകളിൽ ആണ് ഫ്രീ സോണുകൾ ആരംഭിക്കുവാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടത്. ഈ...
ലോക നടത്ത മത്സരം ഒമാനിൽ ആരംഭിച്ചു
കാത്തിരിപ്പുകൾക്കൊടുവിൽ ലോക നടത്ത മത്സരം ഒമാനിൽ ആരംഭിച്ചു. അന്താരാഷ്ട്ര അറ്റ്ലറ്റിക് ഫെഡറേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോകത്തിലെ 46 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. മസ്ക്കറ്റിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ...
ഒമാൻ അസംസ്കൃത എണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി
ദുബായ് മെർച്ചന്റൈൽ മാർക്കറ്റിൽ ഒമാൻ അസംസ്കൃത എണ്ണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ബാരലിന് 108.87 ഡോളറാണ് വിലയുള്ളത്. വ്യാഴാഴ്ച ഇത് 116.73 ഡോളർ ആയിരുന്നു....





