Home Blog Page 226

കണ്ണൂർ സ്വദേശി മസ്‌ക്കറ്റിൽ നിര്യാതനായി

കണ്ണൂർ സ്വദേശി മസ്‌ക്കറ്റിൽ നിര്യാതനായി. ചിറ്റാരിപ്പറമ്പ് വാരിയം വീട്ടിൽ അബൂബക്കറിന്റെ മകൻ ഷാനവാസ് (41 )ആണ് മരിച്ചത്. ഷർഖിയയിലെ ബുആലിയിലായിരുന്നു അന്ത്യം. മാതാവ്: റാബിയ, ഭാര്യ: ഷഹീറ, മകൻ:...

ഒമാനിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഒമാനിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്....

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക്

ഒമാനിൽ കഴിഞ്ഞ ഏതാനും നാളുകളായി അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. പല ഗവർണറേറ്റുകളിലും ഇതിനോടകം താപനില 45 ഡിഗ്രി പിന്നിട്ടിട്ടുണ്ട്. അതേ സമയം വരും മണിക്കൂറുകളിൽ രാജ്യത്ത് വടക്കു പടിഞ്ഞാറൻ കാറ്റിന്റെ ശക്തമായ സ്വാധീനം...

അഭിമാനമായി അക്ഷാജ് ഉദയ്വാൾ : എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥി

എല്ലാവരും സ്വപ്നം കാണുന്ന എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥി. മസ്ക്കറ്റിലെ ഗുബ്ര ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അക്ഷാജ് ഉദയ്വാൾ എന്ന 7 വയസുകാരനാണ് എവറസ്റ്റ് ബേസ് ക്യാമ്പ്...

ഒമാനിൽ 33 പേർക്ക് കൂടി കോവിഡ്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 3,89,306 ആയി. ഇതിൽ 3,84,509 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....

സദ്ഗുരു ജഗ്ഗി വാസുദേവ് ഒമാൻ സന്ദർശിക്കുന്നു

സദ്ഗുരു ജഗ്ഗി വാസുദേവ് ഒമാൻ സന്ദർശിക്കുന്നു. ഭാവിതലമുറക്കായി മണ്ണ് സംരക്ഷിക്കുക എന്ന കാമ്പയിന്റെ ഭാഗമായാണ് ഇദ്ദേഹം ഒമാനിലെത്തുന്നത്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളിൽ ബോധവത്കരണവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലേക്ക് മോട്ടോർ സൈക്കിളിലൂടെ 30,000...

ഒമാനിലേക്ക് സർവീസ് ആരംഭിച്ച് ഗോ എയർ

ഇന്ത്യയിലെ പ്രമുഖ വിമാനകമ്പനികളിൽ ഒന്നായ ഗോ എയർ കൊച്ചിയിൽനിന്ന് ആദ്യ രാജ്യാന്തര സർവീസ് ആരംഭിക്കുന്നു. ഒമാനിലേക്കാണ് സർവീസ്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാത്രി 8 മണിക്ക് കൊച്ചിയിൽനിന്ന് യാത്ര തിരിക്കുന്ന വിമാനം. ചൊവ്വ,...

ഒമാനിൽ 147 പേർക്ക് കോവിഡ്

ഒമാനിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 147 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 3,89,273 ആയി. ഇതിൽ 3,84,486 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....

പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് കനത്ത പിഴ

ഒമാനിൽ ഇനിമുതൽ പൊതു ഇടങ്ങളിൽ തുപ്പുന്നവർ കനത്ത പിഴ നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മസ്ക്കറ്റ് മുനിസിപ്പാലിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇത്തരത്തിലുള്ള പ്രവർത്തികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുകയോ, ക്യാമറകളിൽ പതിയുകയോ ചെയ്താൽ 20...

പൊതു സ്ഥലങ്ങളിലും മരച്ചുവട്ടിലും തീ ഇടുന്നവർക്ക് പിഴ ഈടാക്കി മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി

പൊതു സ്ഥലങ്ങളിൽ തീ ഇടുന്നവർക്ക് പിഴ ഈടാക്കി മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി മസ്ക്കറ്റിൽ മരച്ചുവടുകളിലും മറ്റ് പൊതു ഇടങ്ങളിലും തീ ഇടുന്നവർക്ക് കർശന മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി. ഇനിമുതൽ ഇത്തരത്തിൽ നിരുത്തരവാദവും പാരിസ്ഥിതിക വിരുദ്ധവുമായ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക്...
error: Content is protected !!