ഒമാനിൽ 1979 പേർക്ക് കോവിഡ്; 3 മരണം കൂടി റിപ്പോർട്ട് ചെയ്തു
ഒമാനിൽ 24 മണിക്കൂറിനിടെ 1979 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,67,679 ആയി. ഇതിൽ 3,43,594 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
മസ്ക്കറ്റിലെ വെള്ളക്കെട്ടിൽ അകപ്പെട്ട 30 പേരെ രക്ഷപ്പെടുത്തി
ഒമാനിലെ മസ്ക്കറ്റ് ഗവർണറേറ്റിൽ ഇന്ന് രാവിലെ മുതൽ തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. വെള്ളക്കെട്ടിൽ അകപ്പെട്ട 30 പേരെയാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ രക്ഷപ്പെടുത്തിയത്. ഒരാൾ മരണപ്പെടുകയും...
മസ്ക്കറ്റിൽ കനത്ത മഴ; ഒരു പ്രവാസി മരണപ്പെട്ടു
ഇന്ന് പുലര്‍ച്ചെ മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലുണ്ടായ കനത്ത മഴയും പൊടിക്കാറ്റിലും ഒരു പ്രവാസി മരണപ്പെട്ടു. മത്ര വിലായത്തിലെ ജിബ്രൂഹ് മേഖലയിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ട്...
ഒമാൻ സുൽത്താന്‍ നന്ദി അറിയിച്ച് ഇന്ത്യൻ രാഷ്ട്രപതി
ഒമാൻ സുൽത്താൻ ഹൈതം ബിൻ തരിഖിന് നന്ദി അറിയിച്ച് കൊണ്ട് ഇന്ത്യൻ പ്രസിഡന്റ് റാംനാഥ് കോവിന്ദ് കത്തയച്ചു. ഇന്ത്യയുടെ 73മത് റിപബ്ലിക് ദിനാഘോഷങ്ങൾക്ക് ആശംസയറിയിച്ച് സുൽത്താൻ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടി ആയാണ്...
ഒമാനിൽ 3 ദിവസത്തിനിടെ 4701 പേർക്ക് കോവിഡ്; 7141 പേർക്ക് രോഗമുക്തി
ഒമാനിൽ കോവിഡ് വ്യാപന നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ പുതിയതായി 4701 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 13 പേർ മരണപ്പെടുകയും ചെയ്തു. 4208 പേർക്കാണ് കോവിഡിനെ തുടർന്ന്...
ഒമാനിൽ 23,000ത്തിലധികം വ്യാജ സിഗരറ്റുകള്‍ പിടിച്ചെടുത്തു
ഒമാനിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 23,000ത്തിലധികം വ്യാജ സിഗരറ്റുകള്‍ പിടിച്ചെടുത്തു. മസ്കറ്റ്, വടക്കന്‍ അല്‍ ബത്തിന ഗവർണറേറ്റുകളിൽ റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്ക്...
റൂവി അപ്പാർട്ട്മെന്റിലെ തീപിടുത്തം; 10 പേർക്ക് പരിക്ക്
മത്ര വിലായത്തിലെ റുവിയിലുണ്ടായ തീപിടുത്തത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്ക് പറ്റിയ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈഡ്രോളിക് ക്രെയിൽ ഉൾപ്പെടെ ഉള്ളവ ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കെട്ടിടത്തിന്റെ...
പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു
പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോ മുൻ ചെയർമാനുമായ രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു . വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ബജാജ്...
റുവിയിലെ റെസിഡൻഷ്യൽ ഏരിയയിൽ വൻ തീപിടുത്തം
മസ്ക്കറ്റിലെ മത്ര വിലായത്തിലുള്ള റുവിയിൽ റെസിഡൻഷ്യൽ ഏരിയയിൽ വൻ തീപിടുത്തമുണ്ടായി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ തീയണയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒമാൻ സൈക്ലിംഗ് ടൂർ; രണ്ടാം ഘട്ട മത്സരത്തിൽ ബ്രിട്ടീഷ് സൈക്ലിസ്റ്റ് മാർക്ക് കാവെൻഡിച്ച് ഒന്നാം...
ഒമാൻ സൈക്ലിംഗ് ടൂറിന്റെ ഇന്ന് നടന്ന രണ്ടാം ഘട്ട മത്സരത്തിൽ ബെൽജിയൻ ക്വിക്ക് സ്റ്റെപ്പ് ടീമിന്റെ ബ്രിട്ടീഷ് സൈക്ലിസ്റ്റ് മാർക്ക് കാവെൻഡിച്ച് ഒന്നാം സ്ഥാനം നേടി. ഇന്ന് രാവിലെ ബർക്ക വിലായത്തിലെ അൽ...