മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യുഎഇ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
യു എ ഇ യിൽ ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് എക്സ്പോ 2020 വേദിയിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ്...
ഒമാനിൽ 2335 പേർക്ക് കോവിഡ്; 5 മരണം കൂടി റിപ്പോർട്ട് ചെയ്തു
ഒമാനിൽ 24 മണിക്കൂറിനിടെ 2335 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,44,043 ആയി. ഇതിൽ 3,17,584 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
ലോകകപ്പ് യോഗ്യത: ആസ്ട്രേലിയയ്ക്കെതിരെ സമനില നേടി ഒമാൻ
ലോകകപ്പ് യോഗ്യത ഫുട്ബോൾ മത്സരത്തിൽ ആസ്ട്രേലിയയ്ക്കെതിരെ സമനില നേടി ഒമാൻ. ഇരു ടീമുകളും 2 ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഒമാന് വേണ്ടി അൽ ഫവാസ് ആണ് രണ്ട് ഗോലുകളും നേടിയത്....
മുഖ്യമന്ത്രിക്ക് അബുദാബിയിൽ ഊഷ്മള സ്വീകരണം
അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇ ലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള വരവേൽപ്പ്. അബുദാബി രാജകുടുംബാംഗവും യു എ ഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക്...
60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി
ഒമാനിലെ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ ജോലിയിലുള്ള വൈദഗ്ധ്യം പുതിയ തലമുറയുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ഉപയോഗപ്പെടുത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ഡോ.മഹദ് ബവോയ്ൻ പറഞ്ഞു. നിലവിൽ 60 വയസിന് മുകളിൽ പ്രായമുള്ള...
ഒമാനിലെ സി.ബി.എസ്.ഇ സ്കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം glp@odepc.in എന്ന ഇ-മെയിലിൽ ഫെബ്രുവരി 10നകം...
ചുരുങ്ങിയ സമയത്തേക്ക് അവധിക്ക് പോകുന്ന പ്രവാസികൾക്ക് ഇനി കേരളത്തിൽ കൊറന്റൈൻ വേണ്ട
7 ദിവസത്തിന് താഴെ കേരളത്തിൽ അവധിക്ക് വരുന്ന പ്രവാസികൾക്ക് കേരളത്തിൽ കൊറന്റൈൻ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. എന്നിരുന്നാലും എല്ലാ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കണം. എല്ലാ പ്രവാസികളും കേന്ദ്രനിര്ദേശപ്രകാരമുളള പരിശോധനകളും...
ഒമാനിൽ 2828 പേർക്ക് കോവിഡ്; 2 മരണം കൂടി റിപ്പോർട്ട് ചെയ്തു
ഒമാനിൽ 24 മണിക്കൂറിനിടെ 2828 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,41,708 ആയി. ഇതിൽ 3,16,284 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
ഇടുക്കി സ്വദേശിനിയായ നഴ്സ് ഒമാനിൽ മരിച്ചു
ഇടുക്കി മൂലമറ്റം സ്വദേശിയായ നഴ്സ് ഒമാനില് മരിച്ചു. വലിയ താഴത്ത് അഗസ്റ്റ്യന്റെ മകള് ഷീന അഗസ്റ്റ്യന് (41) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില് ജോലി ചെയ്തു വരികയായിരുന്നു. ഭര്ത്താവ്: പരേതനായ ജോമോന്. തൃശുര്...
ആദായ നികുതി നിരക്കകുളിൽ മാറ്റമില്ല | ബജറ്റ് അവതരണം പൂർത്തിയായി
ആദായ നികുതി നിരക്കകുളിൽ മാറ്റം വരുത്താതെ കേന്ദ്രബജറ്റ്. നികുതി സ്ലാബുകൾ നിലവിലെ രീതിയിൽ തുടരും.ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി കേന്ദ്രബജറ്റ്.വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി...