റോക്കറ്റ് പരീക്ഷണ വിക്ഷേപണം; ഡിസംബർ നാലിന് ദുകം മറൈൻ മേഖലയ്ക്ക് നിയന്ത്രണമേർപ്പെടുത്തും
മസ്‌കത്ത്: ഡിസംബർ നാലിന് ദുകം മറൈൻ മേഖലയ്ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് ഒമാൻ. ഗതാഗതം, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. റോക്കറ്റ് പരീക്ഷണ വിക്ഷേപണം നടത്തുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
നാഷണൽ സർവീസസ് കമ്പനിയുടെ അനുബന്ധസ്ഥാപനമായ...
ഒമാനിൽ പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ഡിസംബർ 31 വരെ അവസരം; നിർദ്ദേശവുമായി അധികൃതർ
മസ്‌കത്ത്: ഒമാനിൽ നിന്നും പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ഡിസംബർ 31 വരെ അവസരം. സമയപരിധി അവസാനിക്കുന്നതിന് മുൻപ് നോട്ടുകൾ കൈവശമുള്ളവർ മാറ്റിയെടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്ന് നോട്ടുകൾ മാറ്റിയെടുക്കാം....
ഒമാൻ ഭരണാധികാരിയുടെ ബെൽജിയം സന്ദർശനത്തിന് നാളെ തുടക്കം
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച ബെൽജിയം സന്ദർശിക്കും. ദിവാൻ ഓഫ് റോയൽ കോർട്ട് ആണ് ഇക്കാര്യം അറിയിച്ചത്. ഫിലിപ്പ് രാജാവിന്റെയും മതിൽഡെ യുടെയും ക്ഷണപ്രകാരമാണ് ഒമാൻ ഭരണാധികാരിയുടെ...
ഒമാനിൽ കടലിൽ മുങ്ങി ഒരാൾ മരിച്ചു; മൃതദേഹം പുറത്തെടുത്തു
മസ്കത്ത്: ഒമാനിൽ കടലിൽ മുങ്ങി ഒരാൾ മരിച്ചു. മസ്കത്ത് ഗവർണറേറ്റിലാണ് സംഭവം. ബൗഷർ വിലായത്തിലെ വടക്കൻ ഗുബ്രാ പ്രദേശത്താണ് മരണം നടന്നത്.
മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ റെസ്ക്യൂ ടീമുകൾ...
തുർക്കി സന്ദർശിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക്; വിവിധ കരാറുകളിൽ ഒപ്പുവെച്ചു
മസ്‌കത്ത്: തുർക്കി സന്ദർശിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക്. തുർക്കി റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഒമാൻ സുൽത്താനും അങ്കാറയിൽ ഔദ്യോഗിക ചർച്ച നടത്തി. അങ്കാറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിൽ നടന്ന...
ഹിമാം ട്രെയിൽ റൺ റേസിന്റെ അഞ്ചാം എഡിഷൻ ഡിസംബറിൽ
മസ്‌കത്ത്: ഒമാനിലെ ഹിമാം ട്രെയിൽ റൺ റേസിന്റെ അഞ്ചാം എഡിഷൻ ഡിസംബറിൽ നടക്കും. ദാഖിലിയ ഗവർണറേറ്റിലെ നാല് വിലായത്തുകളിൽ ഡിസംബർ 5 മുതൽ 7 വരെയാണ് മത്സരം നടക്കുന്നത്. പൈതൃക, വിനോദസഞ്ചാര മന്ത്രാലയവും...
ഒമാനിൽ ഒക്ടോബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഖൽഹാത്തിൽ; ചൂട് കൂടുതൽ സുഹാറിൽ :...
മസ്‌കത്ത്: 2024 ഒക്ടോബർ മാസം ഒമാനിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങളുടെയും ചൂടുണ്ടായ പ്രദേശങ്ങളുടെയും പേരു വിവരം പുറത്തുവിട്ടു. ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് പേരുവിവരം പുറത്തുവിട്ടത്. 2024 ഒക്ടോബറിൽ ഏറ്റവും...
ഒമാനിൽ വാഹനാ പകടം; 2 പേർ മരിച്ചു, 22 പേർക്ക് പരിക്ക്
മസ്‌കത്ത്: ഒമാനിൽ വാഹനാപകടം. വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി വിലായത്തിൽ ഉണ്ടായ അപകടത്തിൽ 2 പേർ മരണപ്പെട്ടു. 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇബ്ര- മുദൈബി പാതയിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായതെന്ന് റോയൽ...
സെപ്തംബർ മാസം വരെ ഒമാനിൽ രജിസ്റ്റർ ചെയ്തത് 1.7 ദശലക്ഷത്തിലധികം വാഹനങ്ങൾ
മസ്‌കത്ത്: 2024 സെപ്തംബർ മാസം വരെ ഒമാനിൽ രജിസ്റ്റർ ചെയ്തത് 1.7 ദശലക്ഷത്തിലധികം വാഹനങ്ങൾ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2024 സെപ്തംബർ...
ഒമാൻ സന്ദർശനത്തിനെത്തി ബഹ്‌റൈൻ വിദേശകാര്യ മന്ത്രി; സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച്ച നടത്തി
മനാമ: ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഒമാൻ സന്ദർശനത്തിനെത്തി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. അൽ ബർക്ക പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
ഇരു...










