ഒമാനിലെ ആഭ്യന്തര വിമാന സർവീസുകൾ വീണ്ടും സജീവമാകുന്നു
കോവിഡ് വ്യാപനത്തെ തുടർന്ന് നിശ്ചലമായിരുന്ന ഒമാനിലെ ആഭ്യന്തര വിമാന സർവീസുകൾ വീണ്ടും സജീവമാകുന്നു. 2020നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രാജ്യത്തെ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം ഏകദേശം ഇരട്ടിയിലധികമാണ് വർധിച്ചത്. എന്നാൽ മസ്ക്കറ്റ്...
വ്യവസായിക രംഗത്ത് വൻ കുതിച്ചു ചാട്ടമൊരുക്കാൻ ഒമാൻ റെയിൽ
യുഎഇ, കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളെ ഒമാനെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒമാൻ റെയിൽ പദ്ധതി ഉടൻ ആരംഭിക്കും. 2144 കിലോമീറ്ററാകും റെയിൽ പാതയുടെ നീളം. റൂവി, മത്ര, രാജ്യാന്തര...
ഒമാനിലെ ആദ്യ ഇലക്ട്രിക് കാർ ഞായറാഴ്ച വിപണിയിലെത്തും
ഒമാനിൽ നിർമ്മിച്ച ആദ്യ ഇലക്ട്രിക് കാർ ഞായറാഴ്ച വിപണിയിലെത്തും. 'മെയ്സ്' കമ്പനിയാണ് രാജ്യത്തെ ആദ്യ ഇലക്ട്രിക് കാർ നിർമ്മാതാക്കൾ. പരമാവധി മണിക്കൂറിൽ 280 കിലോമീറ്റർ വരെയാണ് കാറിന്റെ വേഗത. 4.9 സെക്കൻഡിൽ 100...
ഒമിക്രോൺ വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കടന്നു പോയതായി ആരോഗ്യ വിദഗ്ധൻ
ഒമാനിൽ ഒമിക്രോൺ വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കടന്നു പോയതായി സുൽത്താൻ ഖബൂസ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ. സയ്ദ് അൽ ഖതാബ് അൽ ഹിനായ് അറിയിച്ചു. രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലുണ്ടായ...
ഒമാനിലെ പുതിയ ക്വറന്റൈൻ നിയന്ത്രണങ്ങൾ പുറത്തിറക്കി
തൊഴിലാളികളുടെ ക്വറന്റൈൻ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. പൊതു-സ്വകാര്യമേഖലയിലുള്ള എല്ലാ തൊഴിലാളികൾക്കും ഈ മാർഗ നിർദേശങ്ങൾ ബാധകമാണ്.
ഒമാനിൽ വാക്സിനെടുക്കാത്ത വ്യക്തികൾ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ...
ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചു
ഒമാനിൽ ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചു. മസ്കറ്റ് ഗവർണറേറ്റിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള സേവനങ്ങൾ ആരംഭിച്ചത്. യു വി എൽ റോബോട്ടിക്സ് എന്ന സ്ഥാപനവുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ...
മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള 24 മുതൽ
ഇരുപത്തി ആറാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഒമാൻ കൺവെൻഷൻ സെന്ററിൽ ഫെബ്രുവരി 24ന് ആരംഭിക്കും. ഒമാൻ കിരീടാവകാശിയും കായിക - സാംസ്കാരിക മന്ത്രിയുമായ തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് പുസ്തക മേള...
ഒമാനിൽ 1440 പേർക്ക് കോവിഡ്; 4 മരണം കൂടി റിപ്പോർട്ട് ചെയ്തു
ഒമാനിൽ 24 മണിക്കൂറിനിടെ 1440 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,72,060 ആയി. ഇതിൽ 3,69,666 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
ഒമാനിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് പിസിആർ നെഗറ്റീവ് അറ്റസ്റ്റേഷൻ ആവശ്യമില്ല
ഒമാനിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി പിസിആർ നെഗറ്റീവ് അറ്റസ്റ്റേഷൻ ആവശ്യമില്ല. ഒമാനിൽ നിന്നു പുറത്തേക്കു യാത്ര ചെയ്യുന്നവരിൽ നിന്നും പി
സി.ആർ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി ഈടാക്കിയിരുന്ന നിരക്കും റദ്ദാക്കി. നേരത്തെ അഞ്ചു...
ടൂര്‍ ഓഫ് ഒമാന്‍ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം സമാപിച്ചു
ആവേശമുയർത്തിയ അഞ്ചു ദിവസങ്ങൾക്കൊടുവിൽ ടൂര്‍ ഓഫ് ഒമാന്‍ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം സമാപിച്ചു. യു.എ.ഇ ടീമിലെ ഫെര്‍ണാണ്ടൊ ഗാവിരിയയാണ് മത്സരത്തിലെ ചാമ്പ്യൻ. ഫെര്‍ണാണ്ടൊ ഗാവിരിയ, മാര്‍ക്ക് കവന്‍ഡിഷ്, ആന്റോണ്‍ ചാമിഗ്, മസ്നദ ഫൗസ്റ്റോ,...




