ഒമാനിൽ 2162 പേർക്ക് കോവിഡ്; 3 മരണം കൂടി റിപ്പോർട്ട് ചെയ്തു
ഒമാനിൽ 24 മണിക്കൂറിനിടെ 2162 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,28,326 ആയി. ഇതിൽ 3,07,705 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
4000 വർഷത്തിലധികം പഴക്കമുള്ള പുരാവസ്തുക്കൾ ഒമാനിൽ നിന്ന് കണ്ടെത്തി
ഒമാനിൽ 4000 വർഷത്തിലധികം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ നടത്തിയ പരിശോധനയിലാണ് അമൂല്യ വസ്തുക്കൾ കണ്ടെത്തിയത്. വലിയ കെട്ടിടങ്ങളുടെയും കല്ലറകളുടെയും അവശിഷ്ടങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ജനുവരി മാസം...
കേരളത്തിൽ ഇന്ന് 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; രോഗമുക്തി നേടിയവര്‍ 30,226 |...
കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
ഒമാനിൽ പ്രതിദിന കോവിഡ് കേസുകൾ 2000 കടന്നു; ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു
ഒമാനിൽ 24 മണിക്കൂറിനിടെ 2079 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,26,164 ആയി. ഇതിൽ 3,07,003 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
മലയാളികൾക്ക് അഭിമാനം ; ഡോ. ജോർജ് ലെസ്ലിയെ അയർലണ്ട് സർക്കാരിന്റെ പീസ് കമ്മീഷണറായി നിയമിച്ചു
ഒമാനിലെ ജനകീയ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന മലയാളി ഡോ. ജോർജ് ലെസ്ലിക്ക് അയർലണ്ട് സർക്കാരിന്റെ 'പീസ് കമ്മീഷണർ' സ്ഥാനത്തേക്ക് നിയമിച്ചു. ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. ദീർഘകാലം ഒമാനിൽ ഡോക്ടറായി സേവനമനുഷ്‍ഠിച്ചിട്ടുള്ള...
ഒമാനിൽ 1647 പേർക്ക് കോവിഡ്; ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു
ഒമാനിൽ 24 മണിക്കൂറിനിടെ 1647 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,24,085 ആയി. ഇതിൽ 3,06,404 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
ഒമാനിലെ ഏറ്റവും വലിയ സൗരോർജ വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു
കാത്തിരിപ്പുകൾക്കൊടുവിൽ ഒമാനിലെ ഏറ്റവും വലിയ സൗരോർജ വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. ഇബ്രിയിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 13 മില്യൺ സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ 155 മില്യൺ റിയാൽ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 15...
കുതിച്ചുയർന്ന് ഒമാനിലെ കോവിഡ് കണക്കുകൾ; മൂന്ന് ദിവസത്തിനിടെ 4000ൽ അധികം രോഗബാധിതർ
ഒമാനിൽ ആശങ്കയുയർത്തി കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം പുതിയതായി 4166 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 5 പേർ മരണപ്പെടുകയും ചെയ്തു.
ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട്...
ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷൻ ഉടൻ ആരംഭിക്കുന്നു
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലേക്ക് 2022-23 അക്കാദമിക വർഷത്തെ അഡ്മിഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഒന്നാം ഗ്രേഡ് മുതൽ പതിനൊന്നം ഗ്രേഡ് വരെയുള്ള കുട്ടികളുടെ അഡ്മിഷൻ ഈ മാസം 26 മുതലാകും തുടങ്ങുക. കോവിഡ്...
ഒമാനിൽ പടരുന്നത് ഒമിക്രോൺ വകഭേദം
ഒമാനിൽ ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. എന്നാൽ രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 99 ശതമാനവും ഒമിക്രോൺ വകഭേദമാണെന്ന് റിപ്പോർട്ട്. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്...